പോളിംഗ് നീണ്ടതോടെ വോട്ടിംഗ് സാമഗ്രികൾ സ്വീകരണ കേന്ദ്രത്തിൽ എത്തിക്കുന്നതും നീണ്ടു ; ആദ്യ ടീം എത്തിയത് രാത്രി എട്ടരയോടെ…
പോളിംഗ് നീണ്ടതോടെ വോട്ടിംഗ് സാമഗ്രികൾ സ്വീകരണ കേന്ദ്രത്തിൽ എത്തിക്കുന്നതും നീണ്ടു ; ആദ്യ ടീം എത്തിയത് രാത്രി എട്ടരയോടെ… ഇരിങ്ങാലക്കുട : പോളിംഗ് പൂർത്തിയാകാൻ വൈകിയതോടെ നടപടികൾ പൂർത്തീകരിച്ച് വോട്ടിംഗ് സാമഗ്രികൾ തിരിച്ച് സ്വീകരണ കേന്ദ്രത്തിൽ എത്തിക്കുന്നതും വൈകി. നടപടികൾ പൂർത്തീകരിച്ച് ആദ്യ ടീം ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിലെ സ്വീകരണ കേന്ദ്രത്തിൽ എത്തിയത് രാത്രി എട്ടരയോടെ. കാട്ടൂർക്കടവ് സെൻ്റ് മേരീസ് കാറ്റീസം ഹാളിലെ ബൂത്ത് നമ്പർ ഒന്നിലെ ടീമാണ്Continue Reading
























