വിദ്യാർഥികളെ ആദരിച്ച് പ്രസ് ക്ലബ്; പൊതുവിദ്യാഭ്യാസമേഖലയെ പുഷ്ടിപ്പെടുത്തി നിറുത്തുന്നതിൽ സമൂഹത്തിന് നിർണ്ണായക പങ്കെന്ന് മന്ത്രി ഡോ ആർ ബിന്ദു….
വിദ്യാർഥികളെ ആദരിച്ച് പ്രസ് ക്ലബ്; പൊതുവിദ്യാഭ്യാസമേഖലയെ പുഷ്ടിപ്പെടുത്തി നിറുത്തുന്നതിൽ സമൂഹത്തിന് നിർണ്ണായക പങ്കെന്ന് മന്ത്രി ഡോ ആർ ബിന്ദു…. ഇരിങ്ങാലക്കുട : പൊതുവിദ്യാഭ്യാസ മേഖലയെ പുഷ്ടിപ്പെടുത്തി നിറുത്തുന്നതിൽ സമൂഹത്തിന് നിർണ്ണായകമായ പങ്കാണുള്ളതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു.ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ച്Continue Reading
























