ഇരിങ്ങാലക്കുട മണ്ഡലത്തിൽ 171 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 62 പേർ പട്ടികയിൽ; ആളൂർ പഞ്ചായത്തിൽ ഒരു കോവിഡ് മരണവും.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 171 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 62 പേർ പട്ടികയിൽ; ആളൂർ പഞ്ചായത്തിൽ ഒരു കോവിഡ് മരണവും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 171 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ ഇന്ന് 62 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നിലവിൽ 494 പേരാണ് നഗരസഭ പരിധിയിൽ ചികിൽസയിലുള്ളത്. കാറളത്ത് 5 ഉം പൂമംഗലത്ത് 13 ഉം കാട്ടൂരിൽ 15 ഉം വേളൂക്കരയിൽ 16 ഉം മുരിയാട് 26 ഉംContinue Reading
























