ഇരിങ്ങാലക്കുട ഗായത്രി റെസിഡൻ്റ്സ് അസോസിയേഷൻ്റെ ക്രിസ്മസ്- ന്യൂ ഇയർ ആഘോഷം
ഇരിങ്ങാലക്കുട ഗായത്രി റെസിഡൻ്റ്സ് അസോസിയേഷൻ്റെ ക്രിസ്മസ് – ന്യൂ ഇയർ ആഘോഷം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗായത്രി റെസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തിയ ക്രിസ്മസ് -പുതുവർഷ ആഘോഷങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എം പി ജാക്സൻ നിർവഹിച്ചു. ഗായത്രി ഹാളിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡൻ്റ് കെ ജി സുബ്രമണ്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാർഡ് നേടിയ എം സുധീർമാസ്റ്റർ, കവിത രചനയിൽ മൺസൂൺ പുരസ്കാരം നേടിയContinue Reading
























