സിപിഐ ജില്ലാ സമ്മേളനംഇരിങ്ങാലക്കുടയിൽ;സംഘാടക സമിതി രൂപീകരണ യോഗം നാളെ   ഇരിങ്ങാലക്കുട : ചരിത്രത്തിലാദ്യമായി സി പി ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുട വേദിയാകുന്നു. 2025 ജൂലായ് 11, 12, 13, തിയ്യതികളിൽ നടക്കുന്ന സമ്മേളനത്തിൻ്റെ സംഘാടക സമിതി രൂപീകരണ യോഗം ഏപ്രിൽ 12 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് ടൗൺ ഹാൾ അങ്കണത്തിൽ നടക്കും. സി പി ഐ ദേശീയ കൗൺസിൽ അംഗവും സംസ്ഥാന റവന്യൂ വകുപ്പ്Continue Reading

ഇരിങ്ങാലക്കുട രൂപതയുടെ ബ്ലസ് എ ഹോം പദ്ധതി; ഇതിനകം പൂർത്തീകരിച്ചത് 13.5 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ; സഹായം ലഭിച്ചത് 3004 കുടുംബങ്ങൾക്ക് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയുടെ സമഗ്ര കുടുംബ ക്ഷേമ പദ്ധതിയായ ബ്ലസ് എ ഹോമിലൂടെ ഇതിനകം പൂർത്തികരിച്ചത് 13.5 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ 3004 കുടുംബങ്ങൾക്കാണ് സഹായം ലഭിച്ചത്. പദ്ധതിയുടെ 15-ാം വാർഷിക ആഘോഷം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതിContinue Reading

കുഴിക്കാട്ടുക്കോണത്ത് തെക്കേ കോൾപ്പാടം കർഷകസമിതിയുടെ കീഴിലുള്ള മോട്ടോർ ഷെഡ്ഡിൻ്റെ പരിസരത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. ഇരിങ്ങാലക്കുട : കുഴിക്കാട്ടുക്കോണത്ത് മുരിയാട് കായലിന്റെ തെക്കേ കോൾപ്പാടം കർഷകസമിതിയുടെ കീഴിലുള്ള കുടിലിങ്ങപ്പടവ് മോട്ടോർ ഷെഡ്ഡിന്റെ വടക്കുവശത്തു നിന്നും 72 സെന്റീമീറ്റർ ഉയരത്തിലുള്ള ഒരു കഞ്ചാവ് ചെടി ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ആർ അനുകുമാറും പാർട്ടിയും കൂടി കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ചെടി കണ്ട് സംശയം തോന്നിയതിനെContinue Reading

കാൻ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സൗദി അറേബ്യൻ ചിത്രം ” നോറ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട :കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സൗദി അറേബ്യൻ ചിത്രം ” നോറ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഏപ്രിൽ 11 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. സൗദിയിലെ ഒരു വിദൂരഗ്രാമത്തിൽ കഴിയുന്ന നിരക്ഷരയും അനാഥയുമായ നോറയും ഗ്രാമത്തിൽ എത്തിപ്പെടുന്ന അധ്യാപകനായ നാദിറുമാണ് 94Continue Reading

ഇരിങ്ങാലക്കുടയിൽ വീണ്ടും നിക്ഷേപത്തട്ടിപ്പ്; വിശ്വദീപ്തി തട്ടിപ്പ് കേസിൽ മാനേജരായ ജീവലത അറസ്റ്റിൽ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ചന്തക്കുന്നിൽ പ്രവർത്തിക്കുന്ന വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ പലിശ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വല്ലച്ചിറ സ്വദേശിയിൽ നിന്ന് 13,50000/- (പതിമൂന്ന് ലക്ഷത്തിയമ്പതിനായിരം രൂപ), തലോർ സ്വദേശിയിൽ നിന്ന് 100000/- (ഒരു ലക്ഷം രൂപ), കോണത്തുകുന്ന് സ്വദേശിയിൽ നിന്ന് 1500000/- (പതിനഞ്ച്Continue Reading

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനം; റയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ എന്ന പേരിൽ ഒരു സംഘടന കൂടി; 1992 ൽ രൂപീകരിച്ച സംഘടന പുനസംഘടിപ്പിച്ചതാണെന്ന് ഭാരവാഹികൾ ; വ്യാജ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് പാസഞ്ചേഴ്സ് അസോസിയേഷൻ എന്ന പേരിൽ ചില നിഗൂഡ ശക്തികൾ ധനസമാഹരണം നടത്തുന്നതായി ആരോപണം   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടറെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ എന്ന പേരിൽ ഒരു സംഘടന കൂടി. 1992 ൽ പി എം മീരാസ പ്രസിഡണ്ടുംContinue Reading

” യുവകലാസാഹിതി – കെ വി രാമനാഥൻ സാഹിത്യ സമ്മാനം ” സി രാധാകൃഷ്ണന് സമ്മാനിച്ചു. ഇരിങ്ങാലക്കുട : യുവകലാസാഹിതി എർപ്പെടുത്തിയ ” യുവകലാസാഹിതി – കെ വി രാമനാഥൻ സാഹിത്യ സമ്മാനം” എഴുത്തുകാരൻ സി രാധാകൃഷണന് സമ്മാനിച്ചു. 25000 രൂപയും കീർത്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം .ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാര സമർപ്പണവും അനുസ്മരണ പ്രഭാഷണവും നിർവഹിച്ചു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് അഡ്വ രാജേഷ് തമ്പാൻContinue Reading

മുരിയാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേത്യത്വത്തിൽ ത്രിദിന ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി….   ഇരിങ്ങാലക്കുട : മുരിയാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് അഡ്വ കെ എ മനോഹരൻ അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും ചലച്ചിത്ര ഗാനരചയിതാവ്Continue Reading

“ഇരിങ്ങാലക്കുടയും ഞാനും ” – എൺപതോളം എഴുത്തുകാരുടെ രചനകൾ പ്രകാശനം ചെയ്തു…. ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ടൗൺ യൂണിറ്റ് പുറത്തിറക്കിയ ” ഇരിങ്ങാലക്കുടയും ഞാനും ” ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു പ്രകാശനം ചെയ്തു. പിടിആർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ അശോകൻ ചരുവിൽ എറ്റ് വാങ്ങി. പ്രസിഡന്റ് കെ ജി സുബ്രമണ്യൻ അധ്യക്ഷത വഹിച്ചു. സൗഹൃദമാണ് വഴി എന്ന വിഷയത്തെ ആസ്പദമാക്കിContinue Reading

ജൂലൈ മൂന്നിന് പൊതു അവധി പ്രഖ്യാപിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി ….   ഇരിങ്ങാലക്കുട: കേരള ക്രൈസ്തവർക്ക് ഏറെ പ്രാധാന്യമുള്ള മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മ ദിനമായ ജൂലൈ 3 ന് പൊതു അവധി പ്രഖ്യാപിക്കുക, ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പുറത്തു വിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട രൂപത ക്രിസ്തീയ ന്യൂനപക്ഷ അവകാശContinue Reading