ശ്രീകൂടൽമാണിക്യക്ഷേത്രതിരുവുൽസവത്തിന് മെയ് 8 ന് കൊടികയറ്റും; തിരുവുൽസവ ബ്രോഷർ പ്രകാശനം ചെയ്തു
ശ്രീകൂടൽമാണിക്യക്ഷേത്രതിരുവുൽസവത്തിന് മെയ് 8 ന് കൊടിയേറ്റും; തിരുവുൽസവ ബ്രോഷർ പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ 2025 ലെ തിരുവുൽസവം മെയ് 8 ന് കൊടിയേറി 18 ന് രാപ്പാൾ ആറാട്ടുകടവിൽ ആറാട്ടോടെ ആഘോഷിക്കും. 8 ന് രാത്രി 8.10 നും 8.40 നും മധ്യേ ഉൽസവത്തിന് കൊടിയേറ്റും. സാംസ്കാരിക സമ്മേളനം , സംഗീതാർച്ചന, നൃത്തനൃത്യങ്ങൾ, ഭരതനാട്യം, ക്ലാസ്സിക്കൽ ഡാൻസ്, തിരുവാതിരക്കളി, ശീവേലി, വിളക്ക്, മോഹിനിയാട്ടം, ശാസ്ത്രീയനൃത്തം,Continue Reading