
രാഷ്ട്രീയത്തിൻ്റെ പേരിൽ ആരെയെങ്കിലും അകറ്റി നിറുത്തുന്ന ശൈലി ശരിയല്ലെന്നും എംഎൽഎ നാടിൻ്റെ പൊതുസ്വത്താണെന്നും
രാഷ്ട്രീയത്തിൻ്റെ പേരിൽ ആരെയെങ്കിലും അകറ്റി നിറുത്തുന്ന ശൈലി ശരിയല്ലെന്നും എംഎൽഎ നാടിൻ്റെ പൊതുസ്വത്താണെന്നും അഡ്വ തോമസ് ഉണ്ണിയാടൻ. ഫല പ്രഖ്യാപനത്തിന് ശേഷം വസതിയിൽ വച്ച് ഫസ്റ്റ് എഡീഷ്യൻ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം..
ഇരിങ്ങാലക്കുട : രാഷ്ട്രീയത്തിൻ്റെ പേരിൽ ആരെയെങ്കിലും അകറ്റി നിറുത്തുന്ന ശൈലി ശരിയല്ലെന്നും എംഎൽഎ നാടിൻ്റെ പൊതസ്വത്താണെന്നും ഇരിങ്ങാലക്കുട നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ തോമസ് ഉണ്ണിയാടൻ. ഫല പ്രഖ്യാപനത്തിന് ശേഷം വസതിയിൽ എത്തിയപ്പോൾ ഫസ്റ്റ് എഡീഷ്യൻ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയത്തെ മധുര പ്രതികാരമായി കാണുന്നില്ല. എന്നാൽ താൻ തുടക്കമിട്ട വികസന പ്രവർത്തനങ്ങൾക്ക് വേണ്ടത്ര ഗൗരവം നൽകിയില്ലെന്നുള്ളതിൽ
Please follow and like us:
2026-05-07














