കാലിക്കറ്റ് സർവകലാശാലയിലെ സ്വാശ്രയ വിഭാഗത്തിലെ ആദ്യത്തെ സോഷ്യൽ വർക്ക് റിസർച്ച് സെൻ്റർ ക്രൈസ്റ്റ് കോളേജിന്

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിലെ സ്വാശ്രയ വിഭാഗത്തിലെ ആദ്യത്തെ സോഷ്യൽ വർക്ക്‌ റിസർച്ച് സെന്റർ ക്രൈസ്റ്റ് കോളേജിന്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ പിജി ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ വർക്ക് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ ആയ ഡോ. അജീഷ് ജോർജിനും ഡോ. വിൻസി എബ്രഹാമിനും സോഷ്യൽ വർക്കിൽ റിസർച്ച് ഗൈഡ്ഷിപ്പ് ലഭിച്ചു. യൂണിവേഴ്സിറ്റിയുടെ റിസർച്ച് സെന്റർ ആയി ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു. ഇതോടെ യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ സ്വാശ്രയ വിഭാഗത്തിലെ റിസർച്ച് സെന്റർ ആയി ക്രൈസ്റ്റ് കോളേജ് മാറിയതായി കോളേജ് അധികൃതർ അറിയിച്ചു.

Please follow and like us: