സിപിഎ ജില്ലാ സമ്മേളനം ജൂലൈ 10 മുതൽ 13 വരെ ഇരിങ്ങാലക്കുടയിൽ ; സംഘാടക സമിതി ഓഫീസ് തുറന്നു
സിപിഐ ജില്ലാ സമ്മേളനം ജൂലൈ 10 മുതൽ 13 വരെ ഇരിങ്ങാലക്കുടയിൽ; സംഘാടക സമിതി ഓഫീസ് പ്രവർത്തനം തുടങ്ങി ഇരിങ്ങാലക്കുട: ലോക രാജ്യങ്ങൾ വലതുപക്ഷ ശക്തികൾ കയ്യടക്കാൻ ശ്രമിക്കുന്ന ഈ വർത്തമാനകാലത്ത് ഫാസിസത്തിന്റെ വഴികൾ തിരിച്ചറിയാൻ കഴിയാത്തതാണെന്ന് മുൻ എം പി യും സിപി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ സി എൻ ജയദേവൻ . ഇരിങ്ങാലക്കുടയിൽ ജൂലൈ 10 മുതൽ 13 വരെ നടക്കുന്ന സിപിഐ തൃശ്ശൂർContinue Reading
പോക്സോ കേസിൽ വരന്തരപ്പിള്ളി സ്വദേശിയായ പ്രതിക്ക് 10 വർഷം കഠിന തടവും 50000 രൂപ പിഴയും
പോക്സോ കേസിൽ വരന്തരപ്പിള്ളി സ്വദേശിയായ പ്രതിക്ക് 10 വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു ഇരിങ്ങാലക്കുട: പ്രായ പൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 10 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവിജ സേതുമോഹൻ വിധി പ്രസ്താവിച്ചു. 2016 നവംബർ മാസം 3 ന് അതിജീവിതയ്ക്കെതിരെ ലൈംഗീകാതിക്രമം നടത്തി പീഢിപ്പിച്ചു എന്ന്Continue Reading
നഗരസഭ പരിധിയിലെ റോഡുകളുടെ വികസനം അട്ടിമറിച്ചത് പ്രതിപക്ഷമെന്നും ഇപ്പോൾ നടക്കുന്നത് സമരാഭാസങ്ങൾ മാത്രമെന്നും നഗരസഭ ഭരണനേതൃത്വം
ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളുടെ വികസനം അട്ടിമറിച്ചത് പ്രതിപക്ഷമെന്നും ഇപ്പോൾ നടക്കുന്നത് സമരാഭാസങ്ങൾ മാത്രമാണെന്നും നഗരസഭ ഭരണനേതൃത്വം ഇരിങ്ങാലക്കുട : നഗരസഭ പരിധിയിലെ റോഡുകളുടെ വികസനം അട്ടിമറിച്ചത് പ്രതിപക്ഷമെന്നും ഇപ്പോൾ നടക്കുന്നത് സമരാഭാസങ്ങൾ മാത്രമാണെന്നും നഗരസഭ ഭരണനേതൃത്വം. തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ആരംഭിച്ച റോഡ് നവീകരണ പ്രവൃത്തികളെ തുടർന്ന് എർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ നഗരസഭ റോഡുകളുടെ തകർച്ചയ്ക്ക് കാരണമായ സാഹചര്യത്തിൽ യാത്രാ ദുരിതം പരിഹരിക്കുന്നതിനായി പ്രധാന റോഡുകളായContinue Reading
നഗരസഭ പരിധിയിലെ റോഡുകളുടെ തകർച്ച; ഭരണ സമിതിയുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം മാർച്ച്
നഗരസഭ പരിധിയിലെ റോഡുകളുടെ തകർച്ച; നഗരസഭ ഭരണ സമിതിയുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ഓഫീസിലേക്ക് സിപിഎമ്മിൻ്റെ മാർച്ച് ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ തകർന്ന് കിടക്കുന്ന റോഡുകൾ അടിയന്തരമായി നന്നാക്കുക, നഗരസഭയുടെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് മാർച്ച് . ടൗൺ ഹാൾ പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് സിപിഎം എരിയ സെക്രട്ടറി വി എ മനോജ്കുമാർ ഉദ്ഘാടനം ചെയ്തു ജില്ലാContinue Reading
പടിയൂരിലെ അമ്മയുടെയും മകളുടെയും മരണങ്ങൾ കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്; പ്രതിയെന്ന് സംശയിക്കുന്ന കോട്ടയം സ്വദേശിയുടെ ചിത്രം പുറത്ത് വിട്ടു
പടിയൂരിലെ അമ്മയുടെയും മകളുടെയും മരണങ്ങൾ കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്; പ്രതിയെന്ന് സംശയിക്കുന്ന കോട്ടയം സ്വദേശിയുടെ ചിത്രം പുറത്ത് വിട്ടു. ഇരിങ്ങാലക്കുട : പടിയൂരിൽ അമ്മയും മകളും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥരീകരിച്ച് പോലീസ്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പോലീസ് പുറത്ത് വിട്ടു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പടിയൂർ പഞ്ചായത്ത് ഓഫീസിൻ്റെ അടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി കൈതവളപ്പിൽ മണി (74), മകൾ രേഖContinue Reading
നഗരസഭ റോഡുകളുടെ അറ്റകുറ്റപ്പണികൾ തീർക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്വമെന്ന് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ വിമർശനം
നഗരസഭാ റോഡുകളുടെ മരാമത്തു പണികൾ എത്രയും വേഗം തീർക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്വമെന്നും എംഎൽഎ യുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമങ്ങൾ അന്യായമെന്നും മന്ത്രി ഡോ. ബിന്ദു ഇരിങ്ങാലക്കുട :നഗരസഭാ പരിധിയിലെ മുനിസിപ്പൽ റോഡുകളുടെ മരാമത്തു പണികൾ എത്രയും വേഗം തീർക്കാൻ നഗരസഭാ അധികൃതർ ഊർജ്ജിതമായി ഇടപെടണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകി. മാപ്രാണം നന്തിക്കര റോഡ് (15 കോടി), ആനന്ദപുരം നല്ലായി റോഡ് (12 കോടി), കിഴുത്താണി കാറളംContinue Reading
പോക്സോ കേസിൽ കൊടകര സ്വദേശിയായ പ്രതിക്ക് 7 വർഷം തടവും 60000 രൂപ പിഴയും
പോക്സോ കേസിൽ കൊടകര സ്വദേശിയായ പ്രതിക്ക് 7 വർഷം കഠിന തടവും 60000 രൂപ പിഴയും ഇരിങ്ങാലക്കുട : പോക്സോ കേസ്സിൽ കൊടകര അഴകത്ത് കൂടാരം വീട്ടിൽ ശിവനെ (54 വയസ്സ്) എഴ് വർഷം കഠിന തടവിനും 60000 രൂപ പിഴ അടയ്ക്കാനും ഇരിങ്ങാലക്കുട അതിവേഗ കോടതി സ്പെഷ്യൽ ജഡ്ജ് വിവിജ സേതുമോഹൻ ഉത്തരവായി. 2022 ഡിസംബർ 9 ന് രാവിലെ 10.30 ന് ബന്ധു വീട്ടിൽ ടി വിContinue Reading
പടിയൂരിലെ വാടകവീട്ടിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതക സാധ്യത തള്ളിക്കളയാതെ പോലീസ്
പടിയൂർ പഞ്ചായത്ത് ഓഫീസിൻ്റെ അടുത്തുള്ള വീട്ടിൽ കാറളം വെള്ളാനി സ്വദേശികളായ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതക സാധ്യത തള്ളിക്കളയാതെ പോലീസ് ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിന് അടുത്ത് വീട്ടിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കാറളം വെള്ളാനി കൈതവളപ്പിൽ മണി ( 74 ) , മകൾ രേഖ (43) എന്നിവരാണ് മരിച്ചത്. മണിയുടെ മൂത്ത മകളും ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിലെ ജീവനക്കാരിയുമായ സിന്ധുവിന് രണ്ട്Continue Reading
വിമർശനങ്ങൾക്കൊടുവിൽ തകർന്ന് കിടക്കുന്ന നഗരസഭ പരിധിയിലെ റോഡുകളിൽ അറ്റകുറ്റപ്പണികൾക്ക് തുടക്കമിട്ട് അധികൃതർ
വിമർശനങ്ങൾക്കൊടുവിൽ തകർന്ന് കിടക്കുന്ന ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളിൽ അറ്റകുറ്റപ്പണികൾക്ക് തുടക്കമിട്ട് അധികൃതർ; ചിലവഴിക്കുന്നത് തനത് ഫണ്ടിൽ നിന്നുള്ള ഒന്നരലക്ഷം രൂപ ഇരിങ്ങാലക്കുട : തകർന്ന് കിടക്കുന്ന റോഡുകളിൽ അറ്റകുറ്റപ്പണികൾക്ക് തുടക്കമിട്ട് നഗരസഭ അധികൃതർ. യാത്രക്കാർക്ക് അപകട ഭീഷണിയായി നിലകൊള്ളുന്ന നഗരസഭ പരിധിയിലെ റോഡുകളെക്കുറിച്ച് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വിമർശനങ്ങളും പരിഹാസങ്ങളും നിറഞ്ഞതിനെ തുടർന്നാണ് തനത് ഫണ്ടിൽ നിന്ന് ഒന്നര ലക്ഷം രൂപ ചിലവഴിച്ച് റോഡുകളിലെ ” കുള ” ങ്ങൾContinue Reading
സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നൽ ” പിൻവലിച്ചുവെങ്കിലും സർവീസ് നടത്തിയത് എതാനും ബസ്സുകൾ മാത്രം; ജീവനക്കാരുടെ ഗുണ്ടായിസം അംഗീകരിക്കാൻ കഴിയില്ലെന്ന് പോലീസ്
സ്വകാര്യ ബസ്സ് ജീവനക്കാരുടെ ” മിന്നൽ ” പിൻവലിച്ചുവെങ്കിലും സർവീസ് നടത്തിയത് എതാനും ബസ്സുകൾ മാത്രം; പൊതുജനങ്ങളുടെ പരാതിയിലാണ് ജീവനക്കാരുടെ പേരിൽ കേസ്സുകൾ എടുത്തിട്ടുള്ളതെന്നും നടപടികൾ തുടരുമെന്നും ഗുണ്ടായിസം അംഗീകരിക്കാൻ കഴിയില്ലെന്നും പോലീസ്; പതിനൊന്ന് കൂടുതൽ സർവീസുകളോടെ യാത്രക്കാർക്ക് ആശ്രയമായി കെഎസ്ആർടിസി ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ ബസ്സ് ജീവനക്കാരുടെ “മിന്നൽ ” സമരം ഉച്ചയോടെ പിൻവലിച്ചുവെങ്കിലും സർവീസ് നടത്തിയത് ഏതാനും ബസ്സുകൾ മാത്രം. കഴിഞ്ഞ മാസംContinue Reading
























