സത്യസായിബാബയുടെ ജയന്തി ആഘോഷം ഇരിങ്ങാലക്കുടയിൽ നവംബർ 13 മുതൽ
സത്യസായി ബാബയുടെ നൂറാം ജയന്തി ആഘോഷം ഇരിങ്ങാലക്കുടയിൽ നവംബർ 13 മുതൽ 23 വരെ ഇരിങ്ങാലക്കുട : ശ്രീസത്യസായി സേവാസമിതി ഇരിങ്ങാലക്കുട കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ശ്രീസത്യസായി ബാബയുടെ 100-ാം ജയന്തി ആഘോഷിക്കുന്നു. നവംബർ 13 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ ഇതിൻ്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിലായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്, ഭജന, സത്സംഗം, പ്രഭാഷണങ്ങൾ, സംഗീത ആരാധന, സപ്ത വീണ കച്ചേരി എന്നിവ നടക്കുമെന്ന് സമിതി സർവ്വീസ്Continue Reading
തദ്ദേശ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നഗരസഭയിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി
തദ്ദേശ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നഗരസഭയിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി; നിലവിലെ ഭരണ സമിതിയിലെ ആറ് പേർ പട്ടികയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതി തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. ആകെയുള്ള 43 വാർഡുകളിൽ 30 വാർഡുകളിലെ സ്ഥാനാർഥികളുടെ പട്ടികയാണ് സൗത്ത് ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ പാർട്ടി ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ പുറത്തിറക്കിയത്. നിലവിലെ ഭരണസമിതിയിൽ നിന്നും പാർലമെൻ്ററി പാർട്ടി ലീഡർContinue Reading
കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ ഇരിങ്ങാലക്കുട സ്വദേശി മരിച്ചു. തൃശ്ശൂർ : കുവൈത്തിലെ അബ്ദല്ലിയിൽ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ ഇരിങ്ങാലക്കുട സ്വദേശി ഉൾപ്പെടെ രണ്ട് മലയാളികൾ മരിച്ചു. ഇരിങ്ങാലക്കുട തുറവൻകാട് നടുവിലപറമ്പിൽ സദാനന്ദൻ്റെയും സുനന്ദയുടെയും മകൻ നിഷിൽ (40) , കൊല്ലം സ്വദേശി സുനിൽ സോളമൻ (43) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വെളുപ്പിന് ഖനന കേന്ദ്രത്തിലെ ജോലിക്കിടയിൽ ആയിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്ത്Continue Reading
മേരി ക്യൂറി ഫെല്ലോഷിപ്പ് നേടിയ ഇരിങ്ങാലക്കുട സ്വദേശിനിയെ അഭിനന്ദിച്ച് മന്ത്രി ഡോ ആർ ബിന്ദു
മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ അനുമോദിച്ച് മന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട : യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു വീട്ടിലെത്തി അനുമോദിച്ചു. പോർച്ചുഗലിലെ മിൻഹോ സർവ്വകലാശാലയിൽ ഗവേഷണ പഠനത്തിനുള്ള അവസരമാണ് ഇരിങ്ങാലക്കുട കരുവന്നൂർ എട്ടുമന സ്വദേശിയായ പുന്നിലത്ത് സിദ്ദീഖിൻ്റേയും ഷബീനയുടേയും മകളായ ഫാത്തിമക്ക് ലഭിച്ചിരിക്കുന്നത്.Continue Reading
ഇരിങ്ങാലക്കുട കെഎസ് പാർക്കിൽ ബാലകലോൽസവം നവംബർ 12, 13, 14 തീയതികളിൽ
ഇരിങ്ങാലക്കുട കെഎസ് പാർക്കിൽ ബാലകലോൽസവം നവംബർ 12, 13, 14 തീയതികളിൽ ഇരിങ്ങാലക്കുട : ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കെഎസ്ഇ ലിമിറ്റഡിൻ്റെ കീഴിലുള്ള കെ എസ് പാർക്കിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച് കൊണ്ട് നവംബർ 12 മുതൽ 14 വരെ ചിത്രരചന, ലളിത ഗാനം, സംഘഗാനം, പ്രസംഗം, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ് , ഫാൻസി ഡ്രസ്സ്, ബേബി പ്രിൻസ്, ബേബി പ്രിൻസസ് എന്നിവയിൽ മൽസരങ്ങൾ നടത്തുന്നു. തുടർച്ചയായ 26-മത്തെContinue Reading
36-മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; പന്തലിൻ്റെ കാൽനാട്ടുകർമ്മം
36-മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; പന്തലിൻ്റെ കാൽനാട്ടുകർമ്മം ഇരിങ്ങാലക്കുട :നവംബർ 18 മുതൽ 21 വരെ ഇരിങ്ങാലക്കുട വച്ച് നടക്കുന്ന മുപ്പത്താറാമത് റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ പന്തൽ കാൽ നാട്ടുകർമ്മം ലിറ്റിൽ ഫ്ളവർ സ്കൂളിൽ വച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.എം.ബാലകൃഷ്ണൻ നിർവ്വഹിച്ചു .ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.ഷൈല അദ്ധ്യക്ഷത വഹിച്ചു.സിനിമാതാരം മാസ്റ്റർ നീരജ്കൃഷ്ണ മുഖ്യാതിഥിയായിരുന്നുസ്റ്റേജ് പന്തൽ കൺവീനർപിഎം.സാദിഖ്,എ.സി.സുരേഷ് വാര്യർ, സി.പി.ജോബി ,പി.ടി.സെമിറ്റോ , സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സുദീപ,പ്രിൻസിപ്പാൾ ലിജോContinue Reading
തദ്ദേശ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നഗരസഭയിലേക്ക് മൽസരിക്കാൻ സ്വതന്ത്ര്യ വികസന മുന്നണിയും
തദ്ദേശതിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നഗരസഭയിലേക്ക് മൽസരിക്കാൻ സ്വതന്ത്ര്യവികസന മുന്നണിയും; വാർഡ് 31 ൽ സ്ഥാനാർഥിയെ അവതരിപ്പിച്ച് വികസന മുന്നണി ; എൻഡിഎ സ്ഥാനാർഥി പട്ടിക രണ്ട് ദിവസത്തിനുള്ളിൽ; യുഡിഎഫ്, എൽഡിഎഫ് മുന്നണി ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് ഇരിങ്ങാലക്കുട : തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നഗരസഭയിലേക്ക് മൽസരിക്കാൻ സ്വതന്ത്ര്യ വികസന മുന്നണിയും. വാർഡ് 31 ൽ ( ക്രൈസ്റ്റ് കോളേജ് ) ൽ സ്ഥാനാർഥിയെ അവതരിപ്പിച്ച് കൊണ്ട് വികസന മുന്നണി പ്രവർത്തനംContinue Reading
36-മത് റവന്യൂ സ്കൂൾ കലോത്സവം ഇരിങ്ങാലക്കുടയിൽ; സ്വാഗത സംഘം ഓഫീസ് പ്രവർത്തനം തുടങ്ങി
36- മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഇരിങ്ങാലക്കുടയിൽ; സംഘാടക സമിതി ഓഫീസ് ബോയ്സ് സ്കൂളിൽ പ്രവർത്തനം തുടങ്ങി. ഇരിങ്ങാലക്കുട :നവംബർ 18 മുതൽ 21 വരെ ഇരിങ്ങാലക്കുട വച്ച് നടക്കുന്ന മുപ്പത്താറാമത് റവന്യൂ ജില്ലാ കലോത്സവത്തിൻറെ സംഘാടക സമിതി ഓഫീസ് ഗവ.ബോയ്സ് സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. ടൗൺ ഹാൾ മുഖ്യ വേദിയാക്കി കൊണ്ട് പട്ടണത്തിലെ വിവിധ സ്കൂളുകളിലെ 22 ഓളം വേദികളിലായിട്ടാണ് കലോൽസവം. സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവുംContinue Reading
ജയിലിൽ വച്ച് പരിചയപ്പെട്ട താണിശ്ശേരി സ്വദേശിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
ജയിലിൽ വെച്ച് പരിചയപ്പെട്ട താണിശ്ശേരി സ്വദേശിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും മൊബൈൽ ഫോണും പണവും തട്ടിയെടുക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : കരൂപ്പടന്നയിൽ വാടകയ്ക്ക് താമസിക്കുന്ന താണിശ്ശേരി പുതുപ്പാറ വീട്ടിൽ ഷാജിയെ (49) കത്തി കൊണ്ട് അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും1500 രൂപ വില വരുന്ന ഫോണും 3000 രൂപ വിലയുള്ള രണ്ട് വാച്ചുകളും 4000 രൂപയും കവർന്ന കേസിലെ പ്രതി പുത്തൻചിറ കോവിലകത്ത് പറമ്പിൽ ഫസൽ (18) നെContinue Reading
പരസ്യബോർഡുകൾ നീക്കുന്ന കാര്യത്തിൽ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് ഇരട്ടത്താപ്പെന്ന് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ
പരസ്യ ബോർഡുകൾ നീക്കുന്ന കാര്യത്തിൽ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് ഇരട്ടത്താപ്പെന്ന് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ; അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ 13 ന് വെള്ളാങ്ങല്ലൂരിൽ ഇരിങ്ങാലക്കുട : പൊതുയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ബോർഡുകൾ നീക്കുന്ന കാര്യത്തിൽ ഇരിങ്ങാലക്കുട നഗരസഭയുടെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ച് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ . 2024 ഡിസംബറിൽ മെയിൻ റോഡിൽ ഒരു സ്വകാര്യ വ്യക്തിയുടെ ഗേറ്റിന് മുമ്പിൽ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം അസോസിയേഷൻ വച്ചിരുന്ന ബോർഡ്Continue Reading
























