ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള തൃശ്ശൂർ ജില്ലാ സമ്മേളനം നവംബർ 1, 2 തീയതികളിൽ ഇരിങ്ങാലക്കുടയിൽ
അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരളയുടെ തൃശ്ശൂർ ജില്ലാ സമ്മേളനം നവംബർ 1, 2 തീയതികളിൽ ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള യുടെ 26 മത് തൃശ്ശൂർ ജില്ലാ സമ്മേളനം നവംബർ 1, 2 തീയതികളിൽ ഇരിങ്ങാലക്കുടയിൽ നടക്കും. പൊതുസമ്മേളനം , റാലി, ഓട്ടോ ഷോ എന്നിവയാണ് പ്രധാന പരിപാടികൾ. അയ്യങ്കാവ് മൈതാനിയിൽ നവംബർ 1 ന് വൈകീട്ട് 5 മണിക്ക് ചേരുന്ന പൊതുസമ്മേളനംContinue Reading
കൂടൽമാണിക്യക്ഷേത്രത്തിലെ തണ്ടിക വരവ് ഭക്തിസാന്ദ്രം; ഇന്ന് തൃപ്പുത്തരി
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടികവരവ് ഭക്തിസാന്ദ്രം; ഇന്ന് തൃപ്പുത്തരി.. ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടികവരവിന് ഭക്തിനിര്‍ഭരമായ സ്വീകരണം . തൃപ്പുത്തരിക്കുള്ള നിവേദ്യവസ്തുക്കള്‍ മുള തണ്ടികയില്കെട്ടി കാല്‍നടയായി വാദ്യമേള ആഘോഷങ്ങളോടെ കൂടല്‍മാണിക്യം കീഴേടമായ ചാലക്കുടി പോട്ട പ്രവര്‍ത്തി കച്ചേരിയില്‍ നിന്നും ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്ന ചടങ്ങാണ് തണ്ടികവരവ്. പോട്ടയില്‍ നിന്നും നന്ദനന്‍, കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ വാളും പരിചയും, കുത്തുവിളക്കും അകമ്പടിയായി കാല്‍നടയായി തണ്ടിക കൊണ്ടുവന്നത് 20 കിലോമീറ്ററോളം നടന്ന്. വൈകീട്ട് അഞ്ചരയോടെContinue Reading
ഗ്രാമീണ ടൂറിസത്തിൻ്റെ മാതൃകയായി പൊതുമ്പുചിറയോരം; ഇനി ബോട്ടിംഗ് സൗകര്യവും
ഗ്രാമീണ ടൂറിസത്തിൻ്റെ മാതൃകയായി മുരിയാട് പഞ്ചായത്തിലെ പൊതുമ്പുചിറയോരം; ഇനി ബോട്ടിംഗ് സൗകര്യവും ഇരിങ്ങാലക്കുട : മണ്ഡലത്തിലെ പ്രഥമ ഡെസ്റ്റിനേഷൻ ടൂറിസം പദ്ധതിയായ പൊതുമ്പുചിറയോരം സംസ്ഥാന ടൂറിസം മാപ്പിൽ ശ്രദ്ധ നേടുകയാണ്. സംസ്ഥാന ടൂറിസം വകുപ്പിന്റെ 50 ലക്ഷം രൂപ, ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ. ആർ. ബിന്ദുവിന്റെ വികസനനിധിയിൽ നിന്നും 25 ലക്ഷം രൂപ, മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 21 ലക്ഷം രൂപ എന്നിവ ഉപയോഗിച്ചാണ്Continue Reading
ഓൺലൈൻ തട്ടിപ്പ്; അവിട്ടത്തൂർ സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ
ഓൺലൈൻ തട്ടിപ്പ്; അവിട്ടത്തൂർ സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : അവിട്ടത്തൂർ സ്വദേശി കുന്നത്ത് വീട്ടിൽ ആദർശ് ( 32 വയസ്സ്) എന്നയാളെ വാട്സാപ്പ് വഴി ബന്ധപ്പെട്ട് DDB World wide media India എന്ന കമ്പനിയുടെ പേരിൽ ഹോട്ടലുകൾക്കും റെസ്റ്റോറണ്ടുകൾക്കും സ്റ്റാർ റെയ്റ്റിങ്ങ് കൊടുക്കുന്ന ഓൺലൈൻ ജോലി ചെയ്താൽ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആദർശിന്റെ മൊബൈലിലേക്ക് മെസ്സേജുകൾ അയച്ച് കൊടുക്കുകയുംContinue Reading
അവകാശ സംരക്ഷണ ദിനം ആചരിച്ച് അധ്യാപക- സർവ്വീസ് സംഘടനകൾ
പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നും ശമ്പള പരിഷ്കരണം യാഥാർഥ്യമാക്കണമെന്നും ആവശ്യപ്പെട്ട് അവകാശ സംരക്ഷണ ദിനം ആചരിച്ച് അധ്യാപക- സർവ്വീസ് സംഘടനകൾ ഇരിങ്ങാലക്കുട: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പുനസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണം യാഥാർത്ഥ്യമാക്കുക ഡി.എ.കുടിശ്ശിക അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി അധ്യാപക- സർവ്വീസ് സംഘടന സമര സമിതിയുടെ ആഭിമുഖ്യത്തിൽ അവകാശ സംരക്ഷണ ദിനം ആചരിച്ചു. ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ പരിസരത്ത് കൂടിയ പൊതുയോഗം എ.കെ.എസ്.ടി.യു. ജില്ലാ സെക്രട്ടറിContinue Reading
തുമ്പൂർ സ്വദേശിനിയായ യുവതിയെ വ്യാപാരസ്ഥാപനത്തിനുള്ളിൽ കയറി ആക്രമിച്ച കേസിൽ സുഹൃത്ത് കസ്റ്റഡിയിൽ
തുമ്പൂർ സ്വദേശിനിയായ യുവതിയെ കടക്കുള്ളില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു; സുഹൃത്ത് കസ്റ്റഡിയില്‍ ഇരിങ്ങാലക്കുട: പട്ടാപ്പകല്‍ യുവതിയെ കടക്കുള്ളില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. തുമ്പൂര്‍ സ്വദേശിനി ശ്രുതി (27) ക്കാണ് പരിക്കേറ്റത്. വൈകീട്ട് അഞ്ചു മണിയോടെ കൊടുങ്ങല്ലൂര്‍ റോഡിലുള്ള കടയില്‍ വച്ചാണ് സംഭവം. സംഭവത്തില്‍ സുഹൃത്തും കടുപ്പശേരി സ്വദേശിയായ 36 വയസുകാരന് പോലീസ് കസ്റ്റഡിയിലാണ്. യുവാവും കുത്തേറ്റ യുവതിയും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഇവര്‍ തമ്മിലുണ്ടായ അഭിപ്രായContinue Reading
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ എടത്തിരുത്തി സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും
പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം, ; എടത്തിരുത്തി സ്വദേശിയായ പ്രതിയ്ക്ക് അഞ്ച് വർഷം കഠിനതടവും പിഴയും വിധിച്ചു ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസ്സിൽ 52 കാരനായ പ്രതിക്ക് 5 വർഷം കഠിനതടവും 50,000/- രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവീജ സേതുമോഹൻ വിധി പ്രസ്താവിച്ചു. 2017 ഡിസംബർ മാസം 16-ാം തീയതിയാണ് കേസ്സിനാസ്പദമായ സംഭവം ഉണ്ടായത്. സുഹൃത്തിൻ്റെ വിവാഹതലേന്ന്Continue Reading
ഇരിങ്ങാലക്കുട കെഎസ്ആർടിസി ഡിപ്പോയ്ക്ക് അനുവദിച്ച എസി ബാംഗ്ലൂർ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു
ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് അനുവദിച്ച ഏ.സി.ബാംഗ്ലൂർ ബസ് ഫ്ളാഗ് ഓഫ് ചെയ്തു ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിലെ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് അനുവദിച്ച എസി ബാംഗ്ലൂർ ബസ് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു. നിയോജകമണ്ഡലം എം.എൽ.എ എന്ന നിലയിൽ മന്ത്രി ഡോ:ആർ.ബിന്ദു ആവശ്യപ്പെട്ടത് പ്രകാരം ഒക്ടോബർ 9 ന് തിരുവനന്തപുരത്ത് വെച്ച് ഗതാഗതവകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ചർച്ച ചെയ്തതിന്റെContinue Reading
ഭക്തിസാന്ദ്രമായി കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ്
ഭക്തിസാന്ദ്രമായി ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ്; തണ്ടിക വരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങൾ ഒക്ടോബർ 29, 30, 31 തീയതികളിൽ ഇരിങ്ങാലക്കുട :ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിലെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കൂടി ആഘോഷങ്ങളുടെ മുന്നോടിയായുള്ള കലവറ നിറയ്ക്കൽ ചടങ്ങ് ഭക്തിസാന്ദ്രമായി . ചടങ്ങിൻ്റെ ഉദ്ഘാടനം കിഴക്കേ ഗോപുര നടയിൽ കലവറ നിറച്ചു കൊണ്ട് ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി നിർവഹിച്ചു. തുടർന്ന് ഭക്തജനങ്ങൾ തൃപ്പുത്തരിContinue Reading
ആളൂർ ഗ്രാമപഞ്ചായത്തിൽ ആധുനിക ഗ്യാസ് ക്രിമിറ്റോറിയം
ആളൂർ ഗ്രാമപഞ്ചായത്തിൽ ആധുനിക ഗ്യാസ് ക്രിമിറ്റോറിയം ; പദ്ധതി ഒരു കോടി അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് ഇരിങ്ങാലക്കുട :ആളൂർ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം യാഥാർത്ഥ്യമായി. തുരുത്തിപറമ്പിൽ നിർമ്മാണം പൂർത്തിയാക്കിയ ആധുനിക ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ആളൂർ ഗ്രാമപഞ്ചായത്തിന്റെ 2024–25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 85 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷംContinue Reading
























