ക്രൈസ്റ്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; മേധാവിത്വം തുടർന്ന് എസ്എഫ്ഐ ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മേധാവിത്വം തുടർന്ന് എസ്എഫ്ഐ . മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു. തുടർച്ചയായ അഞ്ചാം തവണയാണ് എസ്എഫ്ഐ കോളേജ് യൂണിയൻ നേടുന്നത്. എംഎസ്എസി വിദ്യാർഥി അഭിഷേക് സത്യൻ ( ചെയർപേഴ്സൺ) , സൈക്കോളജി മൂന്നാം വർഷ വിദ്യാർഥി കീർത്തന മേനോൻ ( വൈസ് ചെയർപേഴ്സൺ) , രണ്ടാം വർഷ ജിയോളജി വിദ്യാർഥി ജന്നത്ത്Continue Reading

സെന്റ് ജോസഫ്സ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; അരുണിമ സി. യു ചെയർപേഴ്സൺ ഇരിങ്ങാലക്കുട : 2026–27 അധ്യയന വർഷത്തെ സെൻ്റ് ജോസഫ്‌സ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മൂന്നാം വർഷ ബോട്ടണി വിദ്യാർത്ഥിനിയായ അരുണിമ സി. യു. ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർപേഴ്സണായി മൂന്നാം വർഷ ഗണിതശാസ്ത്ര വിദ്യാർത്ഥിനി ഗൗരികൃഷ്ണ കെ. എസ്, ജനറൽ സെക്രട്ടറിയായി മൂന്നാം വർഷ ബയോടെക്നോളജി വിദ്യാർത്ഥിനി വേദ രഞ്ജിത്ത് പി. കെ, ജോയിന്റ് സെക്രട്ടറിയായി മൂന്നാംContinue Reading

പുല്ലൂർ നാടക രാവിന് ഒക്ടോബർ 17 ന് തിരി തെളിയും; ചമയം നാടകവേദിയുടെ അവാർഡുകൾ പ്രഖ്യാപിച്ചു ഇരിങ്ങാലക്കുട : പുല്ലൂർ നാടകരാവിന് ഒക്ടോബർ 17 തിരി തെളിയും . വൈകീട്ട് 6 മണിക്ക് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ ചമയം നാടകവേദിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നാടക രാവ് ഉദ്ഘാടനം ചെയ്യുമെന്ന് ചമയം രക്ഷാധികാരി പ്രൊഫ സാവിത്രി ലക്ഷ്മണൻ, പ്രസിഡണ്ട് എ എൻ രാജൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.Continue Reading

റവന്യൂ ജില്ല ശാസ്‌ത്രമേള നവംബർ 5 , 6 തീയതികളിൽ ഇരിങ്ങാലക്കുടയിൽ;സംഘാടക സമിതി രൂപീകരിച്ചു. ഇരിങ്ങാലക്കുട : റവനൂ ജില്ല ശാസ്‌ത്രമേള നവംബർ 5, 6 തിയ്യതികളിൽ സെൻ്റ് മേരീസ് എച്ച്.എസ്. എസ്, ഡോൺ ബോസ്‌കോ എച്ച്. എസ്. എസ്, ലിറ്റിൽ ഫ്ലളവർ എച്ച്. എസ്. എസ്., നാഷണൽ എച്ച്. എസ്. എസ്, ഗവ. ബോയ്സ് എച്ച്. എസ് . എസ് എന്നിവടങ്ങളിലായി നടക്കും. ബഥേൽ ഹാളിൽ നടന്ന സംഘാടകContinue Reading

തൃശ്ശൂർ സെൻട്രൽ സഹോദയ സിബിഎസ്ഇ കലോത്സവത്തിന് പുല്ലൂരിൽ തുടക്കമായി ഇരിങ്ങാലക്കുട : തൃശ്ശൂർ സെൻട്രൽ സഹോദയ സിബിഎസ്ഇ കലോത്സവത്തിന് പുല്ലൂർ സെന്റ് സേവ്യേഴ്സ് സി.എം.ഐ. സ്കൂളിൽ തുടക്കമായി. രാവിലെ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം വരദ കലോൽസവം ഉദ്ഘാടനം ചെയ്തു. സെൻട്രൽ സഹോദയ ചീഫ് പാട്രൺ ഡോ. രാജു ഡേവിസ് പെരേപ്പാടൻ അധ്യക്ഷത വഹിച്ചു. സഹോദയ പ്രസിഡന്റ് ബിനു രാജ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഫാ അരുൺ പൈനാടത്ത്, പുല്ലൂർContinue Reading

മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട 2026 ലെ കനേഡിയൻ ചിത്രം ” നീന റോസ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ ഇരിങ്ങാലക്കുട :2027 ലെ അക്കാദമി അവാർഡിൽ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള കനേഡിയൻ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ” നീന റോസ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 16 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മകൾContinue Reading

കാറളം സാവിത്രി വധക്കേസ്; ഊർജ്ജിത അന്വേഷണവുമായി പോലീസ്; അന്വേഷണത്തിന് 25 അംഗ പ്രത്യേക ടീം; നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ച് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഇരിങ്ങാലക്കുട : കാറളത്ത് വയോധിക കൊല്ലപ്പെട്ട കേസിൻ്റെ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. റൂറൽ എസ്പി യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി , കാട്ടൂർ, കൊടുങ്ങല്ലൂർ, അന്തിക്കാട് സിഐ മാർ ഉൾപ്പെട്ട 25 അംഗ സ്പെഷ്യൽ ടീമാണ് കേസ് അന്വേഷിക്കുന്നത്. കുടുംബത്തെക്കുറിച്ച് അറിയാവുന്നരാണ് കുറ്റകൃത്യത്തിൻ്റെ പുറകിൽContinue Reading

ഗൃഹനാഥനെ മർദ്ദിച്ച കേസിൽ നാല് വിദ്യാർഥികളെ ക്രൈസ്റ്റ് മാനേജ്മെൻ്റ് സസ്പെൻ്റ് ചെയ്തു ഇരിങ്ങാലക്കുട : കോളേജിന് അടുത്ത് താമസിക്കുന്ന ഗൃഹനാഥനെ മർദ്ദിച്ച കേസിൽ പ്രതികളായ വിദ്യാർഥികളെ സസ്പെൻ്റ് ചെയ്ത് ക്രൈസ്റ്റ് കോളേജ് അധികൃതർ . പാർക്കിംഗ് പ്രശ്നത്തിൻ്റെ പേരിൽ ക്രൈസ്റ്റ് കോളേജിന് അടുത്ത് ഹിൽവാലി റോഡിൽ അക്കരക്കാരൻ വിജു വർഗ്ഗീസിനെ (57) മർദ്ദിച്ച് പരിക്കേല്പിച്ച കേസിലെ പ്രതികളും രണ്ടാം വർഷ ബിബിഎ വിദ്യാർഥികളുമായ പുത്തൻചിറ കിഴക്കുമുറി സ്വദേശികളായ എറിക് മാത്യു,Continue Reading

ജി.വി. രാജ പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിന് ഇരിങ്ങാലക്കുട:കേരള സർക്കാരിന്റെ കായിക രംഗത്തെ മികവിനുള്ള ജി വി രാജ പുരസ്‌ക്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്. കായികരംഗത്ത് വർഷങ്ങളായി പുലർത്തിവരുന്ന മികവിനും ദേശീയ–അന്തർദേശീയ തലങ്ങളിൽ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ കോളേജ് നൽകുന്ന മികച്ച സംഭാവനകൾക്കുമുള്ള അംഗീകാരമാണ് ഈ പുരസ്കാരം.വൈസ് പ്രിൻസിപ്പാൾ ഡോ. സി അഞ്ജന റോസ്, സി. ജോമരിയ, കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിൻ റാഫേൽ , കായികContinue Reading

ഗ്യാനേഷ്കുമാർ രാജി;ദൽഹി സമരത്തിന് ഐക്യദാർഢ്യവുമായി പു ക സ പ്രവർത്തർ ഇരിങ്ങാലക്കുട: ജനാധിപത്യം സംരക്ഷിക്കുക,വോട്ടവകാശ നിഷേധം അവസാനിപ്പിക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ദെൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യവുമായി പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ പ്രതിഷേധസായാഹ്നം . ബസ് സ്റ്റാൻ്റ് പരിസരത്തു നടന്ന പരിപാടി എഴുത്തുകാരൻ ഖാദർ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. ഉദിമാനം അയ്യപ്പക്കുട്ടി അധ്യക്ഷത വഹിച്ചു. ഡോ കെ.രാജേന്ദ്രൻ, വി. എൻ. കൃഷ്ണൻContinue Reading