സബ്സിഡി ഇനങ്ങൾക്ക് മുപ്പത് ശതമാനവും ഡീപ്പ് ഡിസ്കൗണ്ട് മണിക്കൂറുകളിൽ മാവേലി ഇതര ഇനങ്ങൾക്ക് നാല്പത് ശതമാനം വിലക്കിഴിവുമായി സപ്ലൈകോയുടെ ഓണച്ചന്തയ്ക്ക് തുടക്കമായി…
സബ്സിഡി ഇനങ്ങൾക്ക് മുപ്പത് ശതമാനവും ഡീപ്പ് ഡിസ്കൗണ്ട് മണിക്കൂറുകളിൽ മാവേലി ഇതര ഇനങ്ങൾക്ക് നാല്പത് ശതമാനം വിലക്കിഴിവുമായി സപ്ലൈകോയുടെ ഓണച്ചന്തയ്ക്ക് തുടക്കമായി ഇരിങ്ങാലക്കുട : ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ ഓണച്ചന്തയുമായി സപ്ലൈകോ . കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ്റെ ഈ വർഷത്തെ ഓണച്ചന്ത ഠാണാവിൽ സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. മുഴുവൻ സബ്സിഡി ഇനങ്ങളും മുപ്പത് ശതമാനം വിലക്കിഴവിൽ ലഭിക്കും. ഉച്ചയ്ക്ക് 2 മുതൽ നാല് മണിContinue Reading
നാലര പതിറ്റാണ്ടു പിന്നിട്ട ഇരിങ്ങാലക്കുട രൂപതയുടെ രൂപതയുടെ 47-ാം രൂപതദിനാഘോഷം…
നാലര പതിറ്റാണ്ടു പിന്നിട്ട ഇരിങ്ങാലക്കുട രൂപതയുടെ രൂപതയുടെ 47-ാം രൂപതദിനാഘോഷം; പ്രതിഫലം ലക്ഷ്യമാക്കിയല്ല സഭയുടെ സേവനങ്ങളെന്ന് മാർ റാഫേൽ തട്ടിൽ ; വയനാട് ദുരിതബാധിതർക്കായി ഒരു കോടി ഇരുപത് ലക്ഷം രൂപ കൈമാറി. ഇരിങ്ങാലക്കുട : പ്രതിഫലം പ്രതീക്ഷിക്കാതെ ചെയ്യുന്ന സേവനങ്ങളാണ് സഭയുടെ മുഖമുദ്രയെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഇരിങ്ങാലക്കുട രൂപതാദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ രൂപത മെത്രാൻ മാർ. പോളിContinue Reading
ചികിൽസയ്ക്കിടയിലെ ആലുവ സ്വദേശിനിയുടെ മരണം; പ്രതികളെ കണ്ടെത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥരും ആശുപത്രി അധികൃതരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ റൂറൽ എസ്പി ഓഫീസിലേക്ക് മാർച്ച്…
ചികിൽസയ്ക്കിടയിലെ ആലുവ സ്വദേശിനിയുടെ മരണം; പ്രതികളെ കണ്ടെത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥരും ആശുപത്രി അധികൃതരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ റൂറൽ എസ്പി ഓഫീസിലേക്ക് മാർച്ച് ഇരിങ്ങാലക്കുട : ചാലക്കുടി സെൻ്റ് ജയിംസ് ആശുപത്രിയുടെ ചികിത്സാ പിഴവുമൂലം അതീവ ഗുരുതരാവസ്ഥയിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരണമടയുകയും ചെയ്ത ആലുവ പുറയാർ സ്വദേശിനി സുശീലാദേവിയുടെ മരണത്തിന് ഉത്തരവാദികളായ യഥാർത്ഥ പ്രതികളെ കണ്ടത്തുക, അന്വേഷണ ഉദ്യോഗസ്ഥരും, ആശുപത്രിContinue Reading
സർക്കാർ ഓഫീസുകളിൽ ജൈവമാലിന്യസംസ്കരണത്തിന് പദ്ധതിയുമായി ഇരിങ്ങാലക്കുട നഗരസഭ; എറോബിക് കബോസ്റ്റ് യൂണിറ്റ് പദ്ധതി നടപ്പിലാക്കാന്നത് പതിനൊന്ന് ഓഫീസുകളിൽ …
സർക്കാർ ഓഫീസുകളിൽ ജൈവമാലിന്യസംസ്കരണത്തിന് പദ്ധതിയുമായി ഇരിങ്ങാലക്കുട നഗരസഭ; എറോബിക് കബോസ്റ്റ് യൂണിറ്റ് പദ്ധതി നടപ്പിലാക്കാന്നത് പതിനൊന്ന് ഓഫീസുകളിൽ ഇരിങ്ങാലക്കുട : സർക്കാർ ഓഫീസുകളിൽ മാലിന്യ സംസ്കരണ പദ്ധതിയുമായി നഗരസഭ. സ്വച്ഛ് ഭാരത് മിഷൻ്റെ കീഴിൽ കേന്ദ്ര-സംസ്ഥാന- തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തതോടെയാണ് മാലിന്യ സംസ്കരണം വിഷയം നേരിടുന്ന സർക്കാർ ഓഫീസുകളിൽ തുമ്പൂർമുഴി മോഡലിൽ എറോബിക് കംബോസ്റ്റ് പദ്ധതി നടപ്പിലാക്കുന്നത്. ജൈവമാലിന്യങ്ങൾ അറുപത് ദിവസങ്ങൾ കൊണ്ട് വളമാക്കി മാറ്റുന്നതാണ് പദ്ധതി. ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ സർക്കാർContinue Reading
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഭരണസമിതി പീഡിപ്പിക്കുന്നുവെന്ന് ആരോപണം; തദ്ദേശ വകുപ്പിനും ജില്ലാ ഭരണകൂടത്തിനും പരാതി നൽകി; പ്രതിഷേധ ധർണ്ണയുമായി ഡിഫറൻ്റ്ലി എബിൾഡ് എംപ്ലോയീസ് അസോസിയേഷൻ..
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഭരണസമിതി പീഡിപ്പിക്കുന്നുവെന്ന് ആരോപണം; തദ്ദേശ വകുപ്പിനും ജില്ലാ ഭരണകൂടത്തിനും പരാതി നൽകി; പ്രതിഷേധ ധർണ്ണയുമായി ഡിഫറൻ്റ്ലി എബിൾഡ് എംപ്ലോയീസ് അസോസിയേഷൻ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ഭരണ സമിതിയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഡിഫറൻ്റ്ലി എബിൾഡ് എംപ്ലോയീസ് അസ്സോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ. 62 % ശാരീരിക പരിമിതി മൂലം വീൽContinue Reading
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡണ്ടും സെക്രട്ടറിയും തമ്മിലുള്ള പോര്; വിഷയത്തിൽ ഭരണകക്ഷിയായ എൽഡിഎഫിൽ ഭിന്നതയെന്ന് സൂചന; ഭരണസ്തംഭനം ചൂണ്ടിക്കാട്ടി പ്രതിപക്ഷവും സമരരംഗത്ത്….
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡണ്ടും സെക്രട്ടറിയും തമ്മിലുള്ള പോര്; വിഷയത്തിൽ ഭരണകക്ഷിയായ എൽഡിഎഫിൽ ഭിന്നതയെന്ന് സൂചന; ഭരണസ്തംഭനം ചൂണ്ടിക്കാട്ടി പ്രതിപക്ഷവും സമരരംഗത്ത് ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ ഭരണസമിതിയും ബ്ലോക്ക് സെക്രട്ടറിയും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതകൾ ഭരണമുന്നണിക്കും പ്രധാന കക്ഷിയായ സിപിഎമ്മിനും തലവേദന ആകുന്നു. ബ്ലോക്ക് പഞ്ചായത്തിൻ്റെ ഡ്രൈവറുടെ ബില്ലുകൾ പാസ്സാക്കുന്നതിനെ ചൊല്ലി ഭരണസമിതിയും അംഗപരിമിതയായ സെക്രട്ടറിയും തമ്മിൽ ഉടലെടുത്ത ഭിന്നതകളാണ് ഇടതുപക്ഷം കാലങ്ങളായി അധികാരം കൈയ്യാളുന്നContinue Reading
ബൈജു കുറ്റിക്കാടന്‍ ഇരിങ്ങാലക്കട നഗരസഭയുടെ പുതിയ വൈസ്- ചെയര്‍മാന്‍…
ബൈജു കുറ്റിക്കാടന്‍ ഇരിങ്ങാലക്കട നഗരസഭയുടെ പുതിയ വൈസ്- ചെയര്‍മാന്‍; ബിജെപി തെരഞ്ഞടുപ്പ് ബഹിഷ്‌കരിച്ചു. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയുടെ പുതിയ വൈസ്- ചെയര്‍മാനായി ഭരണകക്ഷിയംഗവും ആറാം വാര്‍ഡ് കൗണ്‍സിലറുമായ ബൈജു കുറ്റിക്കാടനെ തെരഞ്ഞെടുത്തു. ഭരണകക്ഷിയായ യുഡിഎഫിലെ ധാരണ പ്രകാരം 30-ാംം വാര്‍ഡ് കൗണ്‍സിലര്‍ ടി.വി ചാര്‍ളി വൈസ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി ബൈജു കുറ്റിക്കാടന്റെ പേര് ടി.വി ചാര്‍ളി നിര്‍ദേശിക്കുകയും പി.ടി.ജോര്‍ജ്Continue Reading
ഠാണാ-പൂതംക്കുളം റോഡ് നിർമ്മാണം; വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കുമെന്ന് മന്ത്രി ബിന്ദു ; തകർന്ന് കിടക്കുന്ന റോഡുകളെ ചൊല്ലി യോഗത്തിൽ വിമർശനം…
ഠാണാ-പൂതംക്കുളം റോഡ് നിർമ്മാണം; വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കുമെന്ന് മന്ത്രി ബിന്ദു ; തകർന്ന് കിടക്കുന്ന റോഡുകളെ ചൊല്ലി യോഗത്തിൽ വിമർശനം. ഇരിങ്ങാലക്കുട : കെഎസ്ടിപി യുടെ നേതൃത്വത്തിൽ നടക്കുന്ന ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ – പൂതംക്കുളം റോഡ് നിർമ്മാണത്തെ തുടർന്ന് ഉടലെടുത്തിട്ടുള്ള ഗതാഗത കുരുക്ക് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുContinue Reading
സച്ചിദായ്ക്ക് എഴുത്തുലോകത്തിൻ്റെയും സഹൃദയരുടെയും ആദരം ; അനീതിക്കും ഫാസിസത്തിനുമെതിരെ നിരന്തരമായി ശബ്ദം മുഴക്കാൻ മലയാളിയുടെ എഴുത്തിനെ ലോകത്തോളം എത്തിച്ച സച്ചിദാനന്ദന് കഴിഞ്ഞതായി എം മുകുന്ദൻ; സച്ചിദാനന്ദം കാവ്യോത്സവത്തിന് കൊടിയിറങ്ങി….
സച്ചിദായ്ക്ക് എഴുത്തുലോകത്തിൻ്റെയും സഹൃദയരുടെയും ആദരം ; അനീതിക്കും ഫാസിസത്തിനുമെതിരെ നിരന്തരമായി ശബ്ദം മുഴക്കാൻ മലയാളിയുടെ എഴുത്തിനെ ലോകത്തോളം എത്തിച്ച സച്ചിദാനന്ദന് കഴിഞ്ഞതായി എം മുകുന്ദൻ; സച്ചിദാനന്ദം കാവ്യോത്സവത്തിന് കൊടിയിറങ്ങി. ഇരിങ്ങാലക്കുട :അറുപതാണ്ടുകളുമായി മലയാളിയുടെ ജീവിതത്തിലും സംസ്കാരത്തിലും നിറഞ്ഞു നിൽക്കുന്ന സച്ചിദായ്ക്ക് എഴുത്തുലോകത്തിൻ്റെയും സഹൃദയരുടെയും ആദരം. ആധുനിക മലയാളിയെ രൂപപ്പെടുത്തുന്നതിലും മലയാളിയുടെ എഴുത്തിനെ ലോകത്തോളം എത്തിക്കുന്നതിലും നീതിക്കും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള തുടർച്ചയായ ഇടപെടലുകളിലൂടെയും ശക്തമായ സാന്നിധ്യമായി തുടരുന്ന സച്ചിദാനന്ദൻContinue Reading
ബൈജു കുറ്റിക്കാടന്‍ ഇരിങ്ങാലക്കട നഗരസഭയുടെ പുതിയ വൈസ്- ചെയര്‍മാന്‍;
ബൈജു കുറ്റിക്കാടന്‍ ഇരിങ്ങാലക്കട നഗരസഭയുടെ പുതിയ വൈസ്- ചെയര്‍മാന്‍; ബിജെപി തെരഞ്ഞടുപ്പ് ബഹിഷ്‌കരിച്ചു. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയുടെ പുതിയ വൈസ്- ചെയര്‍മാനായി ഭരണകക്ഷിയംഗവും ആറാം വാര്‍ഡ് കൗണ്‍സിലറുമായ ബൈജു കുറ്റിക്കാടനെ തെരഞ്ഞെടുത്തു. ഭരണകക്ഷിയായ യുഡിഎഫിലെ ധാരണ പ്രകാരം 30-ാംം വാര്‍ഡ് കൗണ്‍സിലര്‍ ടി.വി ചാര്‍ളി വൈസ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി ബൈജു കുറ്റിക്കാടന്റെ പേര് ടി.വി ചാര്‍ളി നിര്‍ദേശിക്കുകയും പി.ടി.ജോര്‍ജ്Continue Reading
























