ശ്രീകൂടൽമാണിക്യം തിരുവുൽസവം; പഞ്ചാരിയുടെ നാദധാരയിൽ ആദ്യ ശീവേലി
ശ്രീകൂടൽമാണിക്യ തിരുവുൽസവം ; പഞ്ചാരിയുടെ നാദധാരയിൽ ആദ്യ ശീവേലി…. ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പഞ്ചാരിയുടെ നാദധാരയിൽ നടന്ന ആദ്യ ശീവേലി എഴുന്നള്ളത്ത് ഭക്തി സാന്ദ്രമായി. രാവിലെ 8.30 ന് പുറത്തേക്ക് എഴുന്നള്ളിച്ച തിടമ്പ് പാറമേക്കാവ് കാശിനാഥൻ ശിരസ്സിലേറ്റി. പല്ലാട്ട് ബ്രഹ്മദത്തൻ ഇടത്തും കുട്ടംകുളങ്ങര അർജ്ജുനൻ വലതും നിലയുറപ്പിച്ചു.തുടർന്ന് ഉള്ളാനകളായ നന്തിലത്ത് ഗോപി കണ്ണൻ , ദേവസ്സ് ആരോമൽ എന്നിവരുടെ അകമ്പടിയോടെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടപ്പുരയിലെത്തിയപ്പോൾ കലാനിലയം ഉദയൻContinue Reading
























