ഇരിങ്ങാലക്കുട കത്തീഡ്രൽ കെസിവൈഎം ഭരണ സമിതി സ്ഥാനമേറ്റു
ഇരിങ്ങാലക്കുട കത്തീഡ്രൽ കെ സി വൈ എം 2026-27 പുതിയ ഭരണസമിതി സ്ഥാനമേറ്റു ഇരിങ്ങാലക്കുട : കത്തീഡ്രൽ കെ സി വൈ എം 2026-27 കാലഘട്ടത്തിലേക്കുള്ള പുതിയ ഭരണസമിതി സ്ഥാനമേറ്റു. കത്തീഡ്രൽ വികാരി ഫാ. ഡോ. ലാസർ കുറ്റിക്കാടൻ പുതിയ പ്രസിഡന്റ് ഡിജോ പി. ഡി.യ്ക്ക് ബൈബിളും പതാകയും കൈമാറി സ്ഥാനാരോഹണ ചടങ്ങ് നിർവഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ വർക്കിംഗ് ഡയറക്ടർ ഫാ ക്രിസ്റ്റോൺ കൈനാടത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു.Continue Reading
























