പടിയൂർ പഞ്ചായത്തിലെ കിൻഫ്ര പദ്ധതി; പദ്ധതി എൽഡിഎഫ് സർക്കാർ അട്ടിമറിച്ചെന്ന വിമർശനവുമായി കേരള കോൺഗ്രസ്സ്
പടിയൂർ പഞ്ചായത്തിലെ കിൻഫ്ര പദ്ധതി; എൽഡിഎഫ് സർക്കാർ പദ്ധതി അനിശ്ചിതാവസ്ഥയിൽ ആക്കിയെന്നും പദ്ധതി ഉപേക്ഷിച്ചോയെന്നും കേരള കോൺഗ്രസ് ഇരിങ്ങാലക്കുട: പടിയൂർ പഞ്ചായത്തിൽ ഇരിങ്ങാലക്കുട എം. എൽ. എ ആയിരുന്ന തോമസ് ഉണ്ണിയാടന്റെ ശ്രമഫലമായി യു. ഡി. എഫ് സർക്കാർ 2013-14 ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചതും പിന്നീടുണ്ടായ ചില സാങ്കേതിക വിഷയങ്ങൾ പരിഹരിച്ച് 2016 ഫെബ്രുവരി 18 ന് ചേർന്ന പ്രത്യേക മന്ത്രിസഭായോഗം അംഗീകരിച്ച് പ്രാഥമിക നടപടികൾ സ്വീകരിച്ചതുമായ കിൻഫ്രാContinue Reading
























