ക്രൈസ്റ്റ് കോളേജിൻ്റെ ബയോഗ്യാസ് പദ്ധതിക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരം
ക്രൈസ്റ്റ് കോളേജിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്രോജക്ടിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരം ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി 37 ലക്ഷം രൂപയുടെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പ്രോജക്ടിന് അംഗീകാരം നൽകി. സുസ്ഥിര ഊർജ്ജം, മാലിന്യ സംസ്കരണം, കാർബൺ ന്യൂട്രൽ ക്യാമ്പസ് എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായാണ് കോളേജിലെ അഗ്രോ ഇന്നവേഷൻ പാർക്കിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഗോബർധൻ പദ്ധതി, സംസ്ഥാന സർക്കാരിന്റെ ശുചിത്വ മിഷൻContinue Reading
























