ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ഭരണത്തിനും വികസനമുരടിപ്പിനുമെതിരെ സിപിഎം മാർച്ച്; കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ പദ്ധതികൾ പ്രവർത്തനസജ്ജമാക്കുന്നതിൽ ഭരണസമിതി പരാജയപ്പെട്ടുവെന്ന് സംസ്ഥാന കമ്മിറ്റി അംഗം എൻ ആർ ബാലൻ
ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ഭരണത്തിനും,വികസന മുരടിപ്പിനുമെതിരെ നഗരസഭ ഓഫീസിലേക്ക് സിപിഎം മാർച്ച് ; കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ പദ്ധതികൾ പ്രവർത്തനസജ്ജമാക്കുന്നതിൽ ഭരണസമിതി പരാജയപ്പെട്ടുവെന്ന് സംസ്ഥാന കമ്മിറ്റി അംഗം എൻ ആർ ബാലൻ ഇരിങ്ങാലക്കുട : നഗരസഭയിലെ യുഡിഎഫ് ഭരണത്തിനും വികസനമുരടിപ്പിനുമെതിരെ സിപിഎം എരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും,ധർണ്ണയും നടത്തി.മുനിസിപ്പൽ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ.ബാലൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭയിൽContinue Reading
























