ഡി സോൺ കലോൽസവം; മികച്ച വനിതാ കലാലയമായി സെൻ്റ് ജോസഫ്സ് കോളജ്
ഡി സോൺ കലോത്സവം:നിരഞ്ജൻ ശ്രീലക്ഷ്മി കലാതിലകം; മികച്ച വനിതാ കലാലയം, സെക്കൻ്റ് റണ്ണർ അപ്പ് – മിന്നിത്തിളങ്ങി സെൻ്റ് ജോസഫ്സ് ഇരിങ്ങാലക്കുട : പെരുമ്പിലാവ് അൻസാർ വിമൻസ് കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോൽസവത്തിൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് 155 പോയൻ്റോടെ മൂന്നാം സ്ഥാനവും ഏറ്റവും മികച്ച വനിതാ കലാലയത്തിനുള്ള പുരസ്കാരവും. പങ്കെടുത്ത നാലിനങ്ങളിലും ഒന്നാം സ്ഥാനം നേടിയ ഇംഗ്ലീഷ് രണ്ടാം വർഷ ബിരുദContinue Reading
























