ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേലമഹോൽസവം; മൈതാനത്ത് അശാസ്ത്രീയമായി മാലിന്യങ്ങൾ സംസ്കരിച്ചെന്ന സിപിഐ കൗൺസിലറുടെ പരാതിയിൽ നഗരസഭ സെക്രട്ടറിയുടെ വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം
ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവം; മൈതാനത്ത് അശാസ്ത്രീയമായി മാലിന്യങ്ങൾ സംസ്കരിച്ചെന്ന സിപിഐ കൗൺസിലറുടെ പരാതിയിൽ നഗരസഭ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം ; അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കാൻ തദ്ദേശ വകുപ്പ് ജോയിൻ്റ് സെക്രട്ടറിക്കും ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർക്കും നിർദ്ദേശം. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ മൈതാനത്ത് നഗരസഭ നടത്തിയ ഞാറ്റുവേല മഹോൽസവത്തെ തുടർന്ന് മൈതാനം മാലിന്യ നിക്ഷേപകേന്ദ്രമായെന്ന സിപിഐ കൗൺസിലറും വാർഡ് 12 മെമ്പറുമായ മാർട്ടിൻ ആലേങ്ങാടൻ്റെContinue Reading
























