” ആനന്ദിൻ്റെ രചനാലോകം ” ; ദ്വദിന സെമിനാർ തുടങ്ങി
” ആനന്ദിൻ്റെ രചനാലോകം “; ദ്വദിന സെമിനാർ തുടങ്ങി; അഗാധമായ നൈതിക ബോധം പുലർത്തിയ എഴുത്തുകാരനാണ് ആനന്ദ് എന്ന് എം മുകുന്ദൻ ഇരിങ്ങാലക്കുട : അഗാധമായ നൈതിക ബോധം പുലർത്തുന്ന എഴുത്തുകാരനാണ് ആനന്ദ് എന്ന് എം മുകുന്ദൻ. ഇത് ആഘോഷങ്ങളുടെ കാലമാണ്. വായനക്കാരുടെ ശബ്ദങ്ങളിലാണ് പല എഴുത്തുകാരും ജീവിക്കുന്നത്. എന്നാൽ വായനക്കാരുടെ നിശബ്ദതയിലാണ് ആനന്ദിൻ്റെ ജീവിതം. കൊച്ചി -മുസിരിസ് ബിനാലെയുടെ അനുബന്ധ പരിപാടിയായി ആനന്ദിൻ്റെ ജന്മനാടായ ഇരിങ്ങാലക്കുടയിൽ ആനന്ദിൻ്റെContinue Reading
























