ആരോഗ്യ സന്ദേശവുമായി സെൻ്റ് ജോസഫ്സ് കോളേജിൽ മിനി മാരത്തോൺ
ആരോഗ്യത്തിൻ്റെയും ലഹരി വിരുദ്ധ സന്ദേശത്തിൻ്റെയും പ്രഖ്യാപനമായി വനിതകളുടെ മിനി മാരത്തോൺ സെൻ്റ് ജോസഫ്സ് കോളജിൽ ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ സംഘടിപ്പിച്ച ‘ഫിറ്റ് 4 ലൈഫ് – സീസൺ 2 പരിപാടിയുടെ ഭാഗമായി നടന്ന വനിതാ മിനി മാരത്തോൺ ആരോഗ്യത്തിന്റെയും ലഹരിവിരുദ്ധ സന്ദേശത്തിന്റെയും പ്രഖ്യാപനമായി മാറി. രണ്ടായിരത്തോളം വിദ്യാർത്ഥിനികൾ പങ്കെടുത്ത മാരത്തോൺ ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ ഫ്ലാഗ് ഓഫ് ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസിContinue Reading
























