മയക്കുമരുന്നുമായി ഇരിങ്ങാലക്കുട സ്വദേശികൾ പിടിയിൽ
മാരകമയക്കു മരുന്നായ എംഡിഎംഎ യുമായി ഇരിങ്ങാലക്കുട കണ്ഠേശ്വരം, കൊരുമ്പിശ്ശേരി സ്വദേശികളായ യുവാക്കൾ പിടിയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടൽമാണിക്യം വെസ്റ്റ് നടയിൽ നടത്തിയ പോലീസ് നടത്തിയപരിശോധനയിൽ ഹോണ്ട ഡിയോ സ്കൂട്ടറിൽ കടത്തുകയായിരുന്ന എം ഡി എം എ യുമായി ഇരിങ്ങാലക്കുട കണ്‌ഠേശ്വരം സ്വദേശി മുല്ലശ്ശേരി വീട്ടിൽ പ്രജു ( 21 വയസ്സ്) , ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി നാരാട്ടിൽ വീട്ടിൽ പ്രണവ് (29 വയസ്സ്) എന്നിവരെ പിടികൂടി.പ്രണവ് കാട്ടൂർContinue Reading
























