ഒളിവിൽ കഴിയുകയായിരുന്ന പോക്സോ പ്രതി ചെന്നൈയിൽ പോലീസ് പിടിയിൽ
അഞ്ച് വർഷമായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്ന പോക്സോ കേസ് പ്രതിയെ ഇരിങ്ങാലക്കുട റൂറൽ പോലീസ് സംഘം ചെന്നൈയിൽ നിന്നും പിടികൂടി. ഇരിങ്ങാലക്കുട : 2019 ൽ അവിട്ടത്തൂർ ഉള്ള വാടക വീട്ടിൽ വെച്ച് ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള 16 വയസുള്ള പെൺകുട്ടിയെ പലതവണ ലൈംഗികമായി ഉപദ്രവിച്ചതിന് ചെന്നൈ കോടമ്പക്കം ഭരതീശ്വർ കോളനി സ്വദേശി രാജ്കുമാർ (41 വയസ് ) എന്നയാളെ ആളൂർ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. കൊറോണContinue Reading
























