കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം; ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് നടത്തിയ നിയമനത്തെ ചോദ്യം ചെയ്ത് നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി
കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം; ദേവസ്വം റിക്രൂട്ട്മെൻ്റ് നടത്തിയ നിയമനത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളി; വിധിയിൽ സന്തോഷമുണ്ടെന്നും ഉത്തരവ് ലഭിച്ചാൽ ഉടൻ ജോലിയിൽ പ്രവേശിക്കുമെന്നും പ്രതികരിച്ച് അനുരാഗ് ; തീരുമാനമെടുക്കാൻ നാളെ ദേവസ്വം ഭരണസമിതി യോഗം ചേരുന്നു. തൃശ്ശൂർ : ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം കഴകം തസ്തികയിൽ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് നിയമനം നടത്തിയത് ചോദ്യം ചെയ്ത് കൊണ്ട് നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി.Continue Reading
























