കുഴിക്കാട്ടുക്കോണത്ത് തെക്കേ കോൾപ്പാടം കർഷകസമിതിയുടെ കീഴിലുള്ള മോട്ടോർ ഷെഡ്ഡിൻ്റെ പരിസരത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി
കുഴിക്കാട്ടുക്കോണത്ത് തെക്കേ കോൾപ്പാടം കർഷകസമിതിയുടെ കീഴിലുള്ള മോട്ടോർ ഷെഡ്ഡിൻ്റെ പരിസരത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. ഇരിങ്ങാലക്കുട : കുഴിക്കാട്ടുക്കോണത്ത് മുരിയാട് കായലിന്റെ തെക്കേ കോൾപ്പാടം കർഷകസമിതിയുടെ കീഴിലുള്ള കുടിലിങ്ങപ്പടവ് മോട്ടോർ ഷെഡ്ഡിന്റെ വടക്കുവശത്തു നിന്നും 72 സെന്റീമീറ്റർ ഉയരത്തിലുള്ള ഒരു കഞ്ചാവ് ചെടി ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ആർ അനുകുമാറും പാർട്ടിയും കൂടി കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ചെടി കണ്ട് സംശയം തോന്നിയതിനെContinue Reading