കോടികളുടെ പദ്ധതികളുമായി മുരിയാട് ഗ്രാമപഞ്ചായത്ത്
കോടികളുടെ പദ്ധതികളുമായി മുരിയാട് പഞ്ചായത്ത്; ചിറയോരം ടൂറിസം പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ബോട്ടിംഗും ചിൽഡ്രൻസ് പാർക്കും . ഇരിങ്ങാലക്കുട : തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഇരുപതോളം പദ്ധതികളുമായി മുരിയാട് ഗ്രാമപഞ്ചായത്ത്. 90 ലക്ഷം രൂപയുടെ പുല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ, 25 ലക്ഷത്തോളം രൂപ ചിലവഴിച്ച് മൊബൈൽ ക്രിമിറ്റോറിയം, ഫ്രീസർ, ഹരിത കർമ്മസേനയ്ക്ക് വാഹനം, മുട്ടകോഴി വിതരണം, ജില്ലാ പഞ്ചായത്തിൻ്റെയും പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ 18 മിനി മാസ്റ്റുകൾ, വെൽനസ്സ് സെൻ്റർ,Continue Reading
























