തദ്ദേശതിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് സംസ്ഥാന സി എൽ സി യുടെ സ്വീകരണം
തദ്ദേശതിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് സംസ്ഥാന സിഎല്സിയുടെ സ്വീകരണം; സേവനവും സമര്പ്പണവുമാണ് നേതാക്കളുടെ മുഖ മുദ്രയെന്ന് ബിഷപ്പ് മാര് പോളി കണ്ണൂക്കാടന് ഇരിങ്ങാലക്കുട: സേവനവും സമര്പ്പണവുമാണ് നേതാക്കളുടെ മുഖ മുദ്രയെന്ന് രൂപതബിഷപ്പ് മാര് പോളി കണ്ണൂക്കാടന്. സംസഥാന സിഎല്സിയുടെ നേതൃത്വത്തില് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് നൽകിയ സ്വീകരണവും നേതൃത്വ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.എറണാകുളം ജില്ലാ പഞ്ചായത്തംഗമായി തെരഞ്ഞടുത്ത മുന് സംസഥാന വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, വേളൂക്കര പഞ്ചായത്തംഗമായിContinue Reading
























