” യുവകലാസാഹിതി – കെ വി രാമനാഥൻ സാഹിത്യ സമ്മാനം ” സി രാധാകൃഷ്ണന് സമ്മാനിച്ചു
” യുവകലാസാഹിതി – കെ വി രാമനാഥൻ സാഹിത്യ സമ്മാനം ” സി രാധാകൃഷ്ണന് സമ്മാനിച്ചു. ഇരിങ്ങാലക്കുട : യുവകലാസാഹിതി എർപ്പെടുത്തിയ ” യുവകലാസാഹിതി – കെ വി രാമനാഥൻ സാഹിത്യ സമ്മാനം” എഴുത്തുകാരൻ സി രാധാകൃഷണന് സമ്മാനിച്ചു. 25000 രൂപയും കീർത്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം .ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാര സമർപ്പണവും അനുസ്മരണ പ്രഭാഷണവും നിർവഹിച്ചു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് അഡ്വ രാജേഷ് തമ്പാൻContinue Reading