മാപ്രാണം വാതിൽമാടം നിവാസികൾക്ക് പുതിയ ഭൂമിക്കുള്ള ആധാരം കൈമാറി
മാപ്രാണം വാതിൽമാടം ദുരിതബാധിത മേഖലയിലെ താമസക്കാർക്ക് ഇനിമുതൽ ആശ്വാസം; പുതിയ ഭൂമിയുടെ ആധാരം കുടുംബാംഗങ്ങൾക്ക് കൈമാറി ഇരിങ്ങാലക്കുട : മാപ്രാണം വാതിൽമാടം മേഖലയിലെ കുടുംബങ്ങൾക്ക് ഭൂമിയുടെ ആധാരം കൈമാറി.കാലവർഷ സമയത്ത് മണ്ണിടിച്ചൽ മൂലം വീടിനും ജീവനും ഭീഷണി നേരിട്ടിരുന്ന വാതിൽമാടം നിവാസികളായ മൂന്നു കുടുംബങ്ങൾക്ക് മുൻ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എംഎൽഎയും ആയിരുന്ന ഡോ. ആർ.ബിന്ദുവിന്റെ ഇടപെടലിലൂടെ പുതിയ സ്ഥലം കണ്ടെത്തുന്നതിനായി ആറ് ലക്ഷം രൂപയുംContinue Reading
























