മുരിയാട് പഞ്ചായത്തിലെ മുടിച്ചിറ തകർന്നിട്ട് മൂന്ന് വർഷം; കോൺഗ്രസ്സ് പ്രക്ഷോഭത്തിലേക്ക്
മുരിയാട് പഞ്ചായത്തിലെ മുടിച്ചിറ തകർന്നിട്ട് മൂന്ന് വർഷം; കോൺഗ്രസ്സ് പ്രക്ഷോഭത്തിലേക്ക് ; സംരക്ഷണ ഭിത്തി നിർമ്മാണത്തിന് 55 ലക്ഷത്തോളം അനുവദിച്ചിട്ടുണ്ടെന്നും ടെണ്ടർ നടപടികൾ നടന്ന് വരികയാണെന്നും അധികൃതർ ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ മുടിച്ചിറയുടെ സംരക്ഷണ ഭിത്തി തകർന്നിട്ട് മൂന്ന് വർഷം . 2022 മെയ് 14 ന് ഉണ്ടായ കനത്ത മഴയിലാണ് മുടിച്ചിറയുടെ നിർമാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകർന്നത്.പഞ്ചായത്തിലെ 13,14,15,16 വാർഡുകളിലെ പ്രധാന ജലസ്രോതസാണ് തുറവൻകാടിലുള്ള മുടിച്ചിറ. നാലു വശവുംContinue Reading
























