ആനന്ദപുരം ആയുർവേദാശുപത്രിക്ക് പുതിയ ബ്ലോക്ക്; നിർമ്മാണ പ്രവർത്തനങ്ങൾ 24 ലക്ഷം ചിലവഴിച്ച്
ആനന്ദപുരം ആയുർവേദ ആശുപത്രിക്ക് പുതിയ ബ്ലോക്ക്; നിർമ്മാണ പ്രവർത്തനങ്ങൾ 24 ലക്ഷം രൂപ ചിലവഴിച്ച് ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് ആനന്ദപുരം ആയുർവേദ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആയിരത്തോളം ചതുരശ്ര അടിയിൽ 24 ലക്ഷം രൂപ ചിലവഴിച്ച് പുതിയ ബ്ലോക്ക് നിർമ്മാണം പൂർത്തീകരിച്ചത്. ആയുർവേദത്തിന്റെ സാധ്യതകൾ വിപുലപ്പെടുത്തുകContinue Reading