ഓണ സമൃദ്ധി 2024- കർഷക ചന്തയ്ക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി…
ഓണ സമൃദ്ധി 2024- കർഷക ചന്തയ്ക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി ഇരിങ്ങാലക്കുട : കാർഷികവികസന വകുപ്പ് , ഹോർട്ടികോർപ്പ്, വിഎഫ്പിസികെ എന്നിവയുടെ നേതൃത്വത്തിൽ ഓണസമൃദ്ധി -കർഷകചന്തയ്ക്ക് കൃഷിഭവനിൽ തുടക്കമായി. പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, കുടുംബശ്രീ ഉൽപ്പന്നങ്ങൾ എന്നിവയുമായി ആരംഭിച്ച കർഷക ച്ചന്ത നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ്- ചെയർമാൻ ബൈജു കുറ്റിക്കാടൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ, ജയ്സൻ പാറേക്കാടൻ, വാർഡ് കൗൺസിലർ അഡ്വ കെContinue Reading
























