ആനന്ദപുരം ഗവ യു പി സ്കൂളിൽ നിർമ്മിച്ച കിച്ചൻ കം സ്റ്റോർ സമർപ്പിച്ചു; നിർമ്മാണ പ്രവർത്തനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള എഴ് ലക്ഷം രൂപ ഉപയോഗിച്ച്
ആനന്ദപുരം ഗവ. യുപി സ്കൂളിൽ നിർമ്മിച്ച കിച്ചൻ കം സ്റ്റോർ സമർപ്പിച്ചു; നിർമ്മാണ പ്രവർത്തനങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള എഴ് ലക്ഷത്തോളം രൂപ ഉപയോഗിച്ച് ഇരിങ്ങാലക്കുട : ആനന്ദപുരം ഗവ യു പി സ്കൂളിൽ കേന്ദ്ര സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കിച്ചൻ കം സ്റ്റോറിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്Continue Reading























