ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡണ്ടും സെക്രട്ടറിയും തമ്മിലുള്ള പോര്; വിഷയത്തിൽ ഭരണകക്ഷിയായ എൽഡിഎഫിൽ ഭിന്നതയെന്ന് സൂചന; ഭരണസ്തംഭനം ചൂണ്ടിക്കാട്ടി പ്രതിപക്ഷവും സമരരംഗത്ത്….
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡണ്ടും സെക്രട്ടറിയും തമ്മിലുള്ള പോര്; വിഷയത്തിൽ ഭരണകക്ഷിയായ എൽഡിഎഫിൽ ഭിന്നതയെന്ന് സൂചന; ഭരണസ്തംഭനം ചൂണ്ടിക്കാട്ടി പ്രതിപക്ഷവും സമരരംഗത്ത് ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ ഭരണസമിതിയും ബ്ലോക്ക് സെക്രട്ടറിയും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതകൾ ഭരണമുന്നണിക്കും പ്രധാന കക്ഷിയായ സിപിഎമ്മിനും തലവേദന ആകുന്നു. ബ്ലോക്ക് പഞ്ചായത്തിൻ്റെ ഡ്രൈവറുടെ ബില്ലുകൾ പാസ്സാക്കുന്നതിനെ ചൊല്ലി ഭരണസമിതിയും അംഗപരിമിതയായ സെക്രട്ടറിയും തമ്മിൽ ഉടലെടുത്ത ഭിന്നതകളാണ് ഇടതുപക്ഷം കാലങ്ങളായി അധികാരം കൈയ്യാളുന്നContinue Reading























