ഗ്രന്ഥശാലാ പ്രസ്ഥാനത്തെ തകർക്കാനുള്ള കേന്ദ്ര നയങ്ങൾക്കെതിരെ ഇരിങ്ങാലക്കുടയിൽ ഗ്രന്ഥശാല സംരക്ഷണ സദസ്സ് …
ഗ്രന്ഥശാലാ പ്രസ്ഥാനത്തെ തകർക്കാനുള്ള കേന്ദ്ര നയങ്ങൾക്കെതിരെ ഇരിങ്ങാലക്കുടയിൽ ഗ്രന്ഥശാല സംരക്ഷണ സദസ്സ് … ഇരിങ്ങാലക്കുട: ഫാസിസത്തിന്റെ വരവിന് ഇന്ത്യയും വേദിയാവുകയാണെന്ന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന അംഗം ടി കെ വാസു .ഗ്രന്ഥശാല പ്രസ്ഥാനത്തെ സമവർത്തിപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ടൗൺ ഹാൾ പരിസരത്ത് സംഘടിപ്പിച്ച ഗ്രന്ഥശാല സംരക്ഷണ സദസ്സ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യപരമായി കെട്ടിപ്പടുത്തContinue Reading
























