പോക്സോ കേസ്സിൽ കൊടകര സ്വദേശിയായ പ്രതിക്ക് 22 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും….
പോക്സോ കേസ്സിൽ കൊടകര സ്വദേശിയായ പ്രതിക്ക് 22 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും…. ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത ശാരീരിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതി കൊടകര പാപ്പാത്ത് വീട്ടിൽ രാജുവിനെ (46 വയസ്സ്) 22 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ അടക്കാനും ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് സി ആർ രവിചന്ദർ ഉത്തരവായി. 2015 ൽ പലContinue Reading
























