മാപ്രാണം ചാത്തൻമാസ്റർ ഹാളുമായി ബന്ധപ്പെട്ട് നഗരസഭ അധികൃതർ നൽകിയ നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കെപിഎംഎസ് ; ആവശ്യങ്ങൾ പരിഗണിക്കുമെന്നും ഹാളിന്റെ നടത്തിപ്പ് സംബന്ധിച്ച ബൈലോവിന് രൂപം നൽകുമെന്നും ചെയർ പേഴ്സൺ …
മാപ്രാണം ചാത്തൻമാസ്റർ ഹാളുമായി ബന്ധപ്പെട്ട് നഗരസഭ അധികൃതർ നൽകിയ നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കെപിഎംഎസ് ; ആവശ്യങ്ങൾ പരിഗണിക്കുമെന്നും ഹാളിന്റെ നടത്തിപ്പ് സംബന്ധിച്ച ബൈലോവിന് രൂപം നൽകുമെന്നും ചെയർ പേഴ്സൺ … ഇരിങ്ങാലക്കുട : മൂന്നരക്കോടി രൂപ ചിലവിൽ മുൻമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പി കെ ചാത്തൻ മാസ്റ്ററുടെ പേരിൽ നിർമ്മിച്ച ഹാളിന്റെ പ്രവർത്തനങ്ങളിൽ അത്യപ്തി രേഖപ്പെടുത്തി കെപിഎംഎസ് . ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ലീഫ്റ്റിന്റെContinue Reading
























