സമയക്രമം സംബന്ധിച്ച ഉത്തരവ് പുനപരിശോധിക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം; ത്യപ്രയാർ – ഇരിങ്ങാലക്കുട റൂട്ടിൽ നാളെ മുതൽ പ്രഖ്യാപിച്ച ബസ് സമരം പിൻവലിച്ചു …
സമയക്രമം സംബന്ധിച്ച ഉത്തരവ് പുനപരിശോധിക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം; ത്യപ്രയാർ – ഇരിങ്ങാലക്കുട റൂട്ടിൽ നാളെ മുതൽ പ്രഖ്യാപിച്ച ബസ് സമരം പിൻവലിച്ചു … തൃശ്ശൂർ : സമയ ക്രമത്തിന്റെ പേരിൽ തൃപ്രയാർ – ഇരിങ്ങാലക്കുട റൂട്ടിലെ സ്വകാര്യ ബസ്സ് ജീവനക്കാർ ചൊവ്വാഴ്ച മുതൽ പ്രഖ്യാപിച്ച ബസ് സമരം പിൻവലിച്ചു. സമയക്രമം സംബന്ധിച്ച മാറ്റത്തെക്കുറിച്ച് പുനപരിശോധിക്കാൻ ജില്ലാ കളക്ടർ തൃശ്ശൂർ ആർടിഒ യ്ക്ക് നിർദ്ദേശം നൽകിയതോടെയാണിത്. കഴിഞ്ഞ മാസംContinue Reading
























