വിൽപ്പനയ്‌ക്കെത്തിയ യുവതിയെ അപമാനിച്ച കേസിൽ ഇരിങ്ങാലക്കുട സ്വദേശി അറസ്റ്റിൽ
വിൽപ്പനയ്‌ക്കായി വീട്ടുമുറ്റത്തെത്തിയ യുവതിയെ കയറിപ്പിടിക്കുകയും അപമാനിക്കുകയും ചെയ്ത കേസിൽ ഇരിങ്ങാലക്കുട സ്വദേശി അറസ്റ്റിൽ. ഇരിങ്ങാലക്കുട :വീട്ടുമുറ്റത്ത് വിൽപ്പനയ്‌ക്കെത്തിയ യുവതിയെ കയറിപ്പിടിച്ച് വീട്ടിനകത്തേക്ക് വലിച്ച് കയറ്റാൻ ശ്രമിക്കുകയും ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തി അപമാനിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ഇരിങ്ങാലക്കുട പയ്യാക്കൽ വീട്ടിൽ രാജീവിനെ (50) ആണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ സെയിൽസ് മാനേജർ ട്രെയിനിയായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയായ യുവതിContinue Reading