ലയൺസ് ബ്ലഡ് ബാങ്ക് സമർപ്പണം മാർച്ച് 8 ന് ;പദ്ധതി നടപ്പിലാക്കുന്നത് 20 ലക്ഷം രൂപ ചിലവിൽ..
ലയൺസ് ബ്ലഡ് ബാങ്ക് സമർപ്പണം മാർച്ച് 8 ന് ;പദ്ധതി നടപ്പിലാക്കുന്നത് 20 ലക്ഷം രൂപ ചിലവിൽ.. ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ പുല്ലൂർ സേക്രട്ട് ഹാർട്ട് ഹോസ്പിറ്റലിൽ മാർച്ച് 8 ന് വൈകീട്ട് 3.00 മണിക്ക് നടത്തുന്ന ബ്ലഡ് ബാങ്ക് സമർപ്പണം ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡയറക്ടർ വി.പി. നന്ദകുമാർ നിർവ്വഹിക്കും. ഏകദേശം ഇരുപത് ലക്ഷത്തോളം രൂപ ചിലവിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ക്ലബ് പ്രസിഡണ്ട് ഡോ.Continue Reading
























