ഇരിങ്ങാലക്കുട ചന്തക്കുന്നിലെ ആക്രിക്കടയിൽ നിന്ന് മോഷണത്തിന് ശ്രമിച്ച എസ്എൻ പുരം സ്വദേശികൾ അറസ്റ്റിൽ …
ഇരിങ്ങാലക്കുട ചന്തക്കുന്നിലെ ആക്രിക്കടയിൽ നിന്ന് മോഷണത്തിന് ശ്രമിച്ച എസ്എൻ പുരം സ്വദേശികൾ അറസ്റ്റിൽ … ഇരിങ്ങാലക്കുട :ചന്തക്കുന്നിൽ തട്ടിൽ സ്ക്രാപ്പ് എന്ന സ്ഥാപനത്തിൽ മോഷണത്തിന് ശ്രമിച്ച എസ് എൻ പുരം കോതപറമ്പ് സ്വദേശികളായ വടക്കൻവീട്ടിൽ ആഷിക് (30 ) , പെരിങ്ങാട്ട് വീട്ടിൽ വിഷ്ണുദാസ് (18)എന്നിവരെ ഇരിഞ്ഞാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. മോഷണശ്രമം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ നൈറ്റ് പട്രോളിംഗ് സംഘംContinue Reading
























