പെണ്കലാലയത്തിലും തിരഞ്ഞെടുപ്പ് ആവേശം; പുതിയ യൂണിയൻ ഭാരവാഹികളായി …
പെണ്കലാലയത്തിലും തിരഞ്ഞെടുപ്പ് ആവേശം; പുതിയ യൂണിയൻ ഭാരവാഹികളായി … ഇരിങ്ങാലക്കുട :കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കോളേജ് യൂണിയന് തിരഞ്ഞെടുപ്പുകളുടെ ഭാഗമായി സെന്റ് ജോസഫ്സ് കോളേജില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .2022 – 2023 കോളേജ് യൂണിയന് ഭാരവാഹികളായി ചെയര്‍പേഴ്സനായി മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ രഞ്ജന പി.എച്ച് നെ തെരഞ്ഞെടുത്തു.വൈസ്.ചെയര്‍പേഴ്സനായി മൂന്നാം വര്‍ഷ ഇക്കണോമിക്സില്‍ പഠിക്കുന്ന ടിയ.ജെ. ഊക്കന്‍, ജനറല്‍ സെക്രട്ടറിയായി മൂന്നാം വര്‍ഷ ബി.എ.ഇംഗ്ലീഷില്‍ പഠിക്കുന്ന എഡ്വീനContinue Reading
























