ചാറ്റൽ മഴയെയും വക വയ്ക്കാതെ ഭിന്നശേഷിക്കാരുടെ മല്‍സരം ; മൽസരങ്ങൾക്ക് തീവ്രത പകർന്ന് കുടുംബാംഗങ്ങളും അധ്യാപകരും …
ചാറ്റൽ മഴയെയും വക വയ്ക്കാതെ ഭിന്നശേഷിക്കാരുടെ മല്‍സരം ; മൽസരങ്ങൾക്ക് തീവ്രത പകർന്ന് കുടുംബാംഗങ്ങളും അധ്യാപകരും … ഇരിങ്ങാലക്കുട: ചാറ്റല്‍ മഴയെ വക വയ്ക്കാതെ ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഭിന്നശേഷിക്കാരുടെ മൽസരങ്ങൾ ശ്രദ്ധേയമായി . പ്രോത്സാഹിപ്പിച്ച് കുടുംബാംഗങ്ങളും അധ്യാപകരും മൽസരങ്ങൾക്ക് തീവ്രത പകർന്നു. ദര്‍ശന സര്‍വീസ് സൊസൈറ്റിയുടെയും സ്പോര്‍ട്സ് അസോസിയേഷന് ഫോര്‍ ഡിഫറെന്റലി ഏബിള്‍ഡ് തൃശ്ശൂരിന്റെയും നേതൃത്വത്തില്‍ ഇരിങ്ങാലക്കുട തവനീഷ് ക്രൈസ്റ്റ് കോളേജിന്റെ സഹകരണത്തോടെയാണ് ഭിന്നശേഷിക്കാരുടെ കായിക മേളContinue Reading
























