അസാപ് കേരളയുടെ തൊഴിൽ മേളയിൽ 200 പേർക്ക് തൊഴിൽ
അസാപ് കേരളയുടെ തൊഴിൽ മേളയിൽ 200 പേർക്ക് തൊഴിൽ; ആസ്പയർ തൊഴിൽ മേളയിൽ പങ്കെടുത്തത് മുപ്പതോളം കമ്പനികൾ ഇരിങ്ങാലക്കുട : സംസ്ഥാനത്തെ ഒരു നവ വൈജ്ഞാനിക സമൂഹമായി വളർത്തിയെടുക്കുമ്പോൾ തൊഴിലവസരങ്ങളിലേക്ക് യുവതി, യുവാക്കളെ കടന്നുചെല്ലുന്നതിന് സഹായകരമായ പരിശീലനവും അതിനനുസരിച്ച വേദികളും സൃഷ്ടിക്കുക എന്നത് ഈ സർക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ ഭാഗമായ പ്രവർത്തനമാണെന്ന് ഉന്നത വിദ്യഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. തൊഴിൽമേള പരമ്പരയിലെ 2026 പുതുവർഷത്തിലെ ആദ്യContinue Reading
























