നവകേരള സദസ്സിന്റെ സംഘാടകസമിതി ഓഫീസ് പ്രിയ ഹാളിൽ പ്രവർത്തനം ആരംഭിച്ചു…
നവകേരള സദസ്സിന്റെ സംഘാടകസമിതി ഓഫീസ് പ്രിയ ഹാളിൽ പ്രവർത്തനം ആരംഭിച്ചു… ഇരിങ്ങാലക്കുട : ഡിസംബർ 6 ന് ഇരിങ്ങാലക്കുടയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ സംഘാടക സമിതി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. പരിപാടി നടക്കുന്ന അയ്യങ്കാവ് മൈതാനത്തിന്റെ അടുത്തുള്ള പ്രിയ ഹാളിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. രാവിലെ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഓഫീസ് ഉദ്ഘാടനം ചെയ്തു. Continue Reading
























