മൂർക്കനാട് ഒന്നാം വാർഡിൽ പൂർത്തീകരിച്ചത് 87.5 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ …
മൂർക്കനാട് ഒന്നാം വാർഡിൽ പൂർത്തീകരിച്ചത് 87.5 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ … ഇരിങ്ങാലക്കുട : മുൻസിപ്പാലിറ്റി മൂർക്കനാട് ഒന്നാം വാർഡിൽ 2022- 23 സാമ്പത്തിക വർഷം നിർമ്മാണം പൂർത്തീകരിച്ച വിവിധ പ്രവർത്തികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. മുൻ ഇരിങ്ങാലക്കുട എംഎൽഎ അരുണൻ മാഷിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കിള – വള്ളികാഞ്ഞിരംContinue Reading
























