മെട്രോ ആശുപത്രിയുടെ കീഴിൽ മെട്രോ ഐ കെയർ മൾട്ടി സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും …
മെട്രോ ആശുപത്രിയുടെ കീഴിൽ മെട്രോ ഐ കെയർ മൾട്ടി സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വൺവേ റോഡിൽ പ്രവർത്തിക്കുന്ന മെട്രോ ആശുപത്രിയുടെ സഹോദര സ്ഥാപനമായ മെട്രോ ഐ കെയര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ നിര്‍വഹിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ യൂണിറ്റ് പ്രസിഡണ്ട് ഡോക്ടര്‍ ഉഷാകുമാരി അധ്യക്ഷയായിരുന്നു. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ. ജോൺ നിധിൻ തോമസ്, സേവാഭാരതിയുടെContinue Reading
























