കേരള ഫീഡ്സിൽ കയറ്റിറക്ക് തൊഴിലാളികളുടെ സമരം തുടങ്ങി; സമരരംഗത്തുള്ളത് എഴ് യൂണിയനുകളിലായി 147 തൊഴിലാളികൾ…
കേരള ഫീഡ്സിൽ കയറ്റിറക്ക് തൊഴിലാളികളുടെ സമരം തുടങ്ങി; സമരരംഗത്തുള്ളത് എഴ് യൂണിയനുകളിലായി 147 തൊഴിലാളികൾ.. ഇരിങ്ങാലക്കുട : തൊഴിൽ സംരക്ഷണം ആവശ്യപ്പെട്ട് പൊതുമേഖല സ്ഥാപനമായ കേരളഫീഡ്സിൽ കയറ്റിറക്ക് തൊഴിലാളികളുടെ സമരം തുടങ്ങി. സമര പരിപാടികളുടെ ഭാഗമായി കമ്പനിയുടെ മുന്നിൽ നടന്ന എഐടിയുസി ചുമട്ടുതൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി പി.ശ്രീകുമാരൻ ഉദ്ഘാടനം ചെയ്തു. പി ഡി ഷാജു അദ്ധ്യക്ഷത വഹിച്ചു.എ ഐ ടി യു സി തൃശ്ശൂർ ജില്ലാ ജോ:സെക്രട്ടറി കെകെContinue Reading
























