വോട്ടർ പട്ടികയെ ചൊല്ലി ആരോപണ- പ്രത്യാരോപണങ്ങളും സമരങ്ങളുമായി പ്രധാന മുന്നണികൾ
തദ്ദേശതിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നഗരസഭയിലെ വോട്ടർ പട്ടികയിലെ ക്രമീകരണങ്ങളെ ചൊല്ലി ആരോപണ- പ്രത്യാരോപണങ്ങളും സമരങ്ങളുമായി മൂന്ന് മുന്നണികളും. ഇരിങ്ങാലക്കുട : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരിങ്ങാലക്കുട നഗരസഭയിലെ വോട്ടർ പട്ടികയിലെ പുനക്രമീകരണങ്ങളെ ചൊല്ലി ആരോപണ- പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ കക്ഷികൾ. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി കള്ളത്തരങ്ങൾ കാണിക്കുകയാണെന്നും യഥാർത്ഥ വോട്ടർമാരെ പോലും ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നഗരസഭ ഭരണംContinue Reading
























